ഒടുവിൽ ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങൾക്ക് നിറംമാറ്റം; ഇനി മുതൽ ആംബർ മഞ്ഞ നിറം;ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിലാകുമെന്ന് എംവിഡി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒടുവിൽ ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങൾക്ക് നിറംമാറ്റം; ഇനി മുതൽ ആംബർ മഞ്ഞ നിറം;ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിലാകുമെന്ന് എംവിഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 09:33 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഏത് നിറത്തിലും L ബോർഡ് വച്ച് ഡ്രൈവിംഗ് പരിശീലനം നടത്തുന്ന വാഹനങ്ങൾ നിരത്തുകളിൽ വൈകാതെ കാണാക്കാഴ്ചയാകും. സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങൾക്ക് യൂണിഫോം കളർ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിറം നിശ്ചയിച്ചു. മോട്ടോർ സൈക്കിൾ ഒഴികെയുള്ള ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങൾക്ക് ആംബർ മഞ്ഞ (Amber Yellow) നിറമാണ് തീരുമാനിച്ചിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ പ്രതീകാത്മക ചിത്രം സഹിതമാണ് എംവിഡി സമൂഹമാദ്ധ്യമങ്ങളിലൂടെ പുതിയ പരിഷ്‌കാരം പൊതുജനങ്ങളെ അറിയിച്ചത്.

വാഹനത്തിന്റെ മുൻപിലും പിറകിലും (ബംപർ ഉൾപ്പെടെ) മുൻപിലെ ബോണറ്റിനും, പിറകിലെ ഡിക്കി ഡോറിനും ആംബർ മഞ്ഞ കളർ നിർബന്ധമാണ്. ഒക്ടോബർ ഒന്നാം തീയതി മുതൽ തീരുമാനം നടപ്പിലാക്കാനാണ് നിർദ്ദേശം.

തിരക്കേറിയ നിരത്തിൽ ഡ്രൈവിംഗ് പരിശീലനം നൽകുന്ന വാഹനങ്ങൾ വേഗത്തിൽ തിരിച്ചറിയാനും, പരിചയ കുറവുള്ള ഡ്രൈവർ പരിശീലാനാർത്ഥി ആയതിനാൽ പ്രത്യേക പരിഗണന ലഭിക്കാനും ഈ പ്രത്യേക നിറം സഹായിക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ.

ഡ്രൈവിംഗ് പരിശീലന മേഖലയിൽ സമീപകാലത്ത് വരുത്തിയ മാറ്റങ്ങളിൽ പ്രതിഷേധങ്ങളും പരാതികളും ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇതിനിടയിലാണ് ഡ്രൈവിംഗ് പരിശീലന വാഹനങ്ങൾക്ക് ഏകീകൃത കളർ കോഡും നിർബന്ധമാക്കുന്നത്.

Tags: ഡ്രൈവിംഗ് പരിശീലനംL ബോർഡ്ഡ്രൈവിംഗ് സ്‌കൂൾആംബർ മഞ്ഞAmber YellowDriving School VehicleNew Colour Code Driving
Share
Tweet
SendShare

More News from this section

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

Latest News

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies