​​ഗുരുകുലങ്ങൾ ബ്രാഹ്മണർക്ക് വേണ്ടി മാത്രമായിരുന്നോ? കമ്യൂണിസത്തിന്റെ പേരിൽ തളളിവിട്ട പല പ്രൊപ്പഗണ്ടകൾക്കും നേർവിപരീതമാണ് യാഥാ‍ർത്ഥ്യം: സായ് ദീപക്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

​​ഗുരുകുലങ്ങൾ ബ്രാഹ്മണർക്ക് വേണ്ടി മാത്രമായിരുന്നോ? കമ്യൂണിസത്തിന്റെ പേരിൽ തളളിവിട്ട പല പ്രൊപ്പഗണ്ടകൾക്കും നേർവിപരീതമാണ് യാഥാ‍ർത്ഥ്യം: സായ് ദീപക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 06:17 pm IST
FacebookTwitterWhatsAppTelegram

നൂറ്റാണ്ടുകൾക്ക് മുൻപ് ഭാരതത്തിൽ നിലനിന്നിരുന്ന ഗുരുകുല വിദ്യാഭ്യാസ രീതിയെക്കുറിച്ച് പല തരത്തിലും വ്യാഖ്യാനങ്ങളും ഉയർന്നിട്ടുണ്ട്. ഗുരുകുലങ്ങളിലേക്ക് അബ്രാഹ്മണർക്ക് പൊതുവെ പ്രവേശനം സാധ്യമായിരുന്നില്ലെന്നാണ് ഇടതുചിന്തകർ പലരും ഉയർത്തിയിട്ടുള്ള വാദം. എന്നാൽ യഥാർത്ഥത്തിൽ എന്തായിരുന്നു സംഭവിച്ചിരുന്നതെന്ന് വിശദമാക്കുകയാണ് അഭിഭാഷകനും എഴുത്തുകാരനുമായ ജെ. സായ് ദീപക്. ജനംടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ നിന്ന്..

“സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് ആത്മവിശ്വാസമുണ്ടായിരുന്ന, കടന്നുകയറ്റങ്ങൾക്ക് എതിരെ പ്രതികരിച്ചിരുന്ന ജനത, അതും അധിനിവേശ ശക്തികൾക്ക് മനസിലാകുന്ന ഭാഷയിൽ പ്രതിരോധം തീർത്ത ജനത, എന്തുകൊണ്ട് പെട്ടെന്ന് അപകർഷതാബോധമുള്ളവരായി. ക്രിസ്ത്യൻ-യൂറോപ്യൻ അധിനിവേശക്കാർ വരുന്നതിന് മുൻപ് അത് സംഭവിച്ചത് എങ്ങനെയാണ്? സംസ്‌കാരസമ്പന്നതയിൽ, പുരോഗമനത്തിന്റെ കാര്യത്തിലൊക്കെ നാം നമ്മെ തന്നെ സംശയത്തോടെ നോക്കാൻ തുടങ്ങിയത് എന്തുകൊണ്ടാണ്? അതിന്റെ മൂലകാരണം വിദ്യാഭ്യാസ സമ്പ്രദായമാണ്.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം 1835 മുതൽ ആരംഭിച്ചതാണ്. നമ്മുടെ രാജ്യത്തെ വേദപാഠശാലകളെയും ഗുരുകുലങ്ങളുടേയും എണ്ണമെടുക്കുകയാണ് അവർ ആദ്യം ചെയ്തത്. അവിടെയാണ് ഭാരതത്തിന്റെ ശക്തിയിരിക്കുന്നതെന്ന് അവർക്ക് മനസിലായിരുന്നു. ഇത്രമാത്രം അധിനിവേശങ്ങൾ തുടർച്ചയായി നടന്നിട്ടും നമുക്ക് നമ്മുടേതായ വ്യക്തിത്വം ഉണ്ടായിരുന്നു. അതുകൊണ്ട് അത് അവർക്ക് അവസാനിപ്പിക്കേണ്ടതുണ്ടായിരുന്നു. ‘ബ്യൂട്ടിഫുൾ ട്രീ’ എന്ന പേരിൽ ധരംപാൽ ജി എഴുതിയ പുസ്തകമുണ്ട്. പ്രചാരത്തിലുളള പല അഭിപ്രായങ്ങൾക്കും, കമ്യൂണിസത്തിന്റെ പേരിൽ തളളിവിട്ട പല പ്രൊപ്പഗണ്ടകൾക്കും നേർവിപരീതമായിരുന്നു കാര്യങ്ങളെന്ന് അതിൽ അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്.

ഭാരതത്തിലെ എല്ലാ ഗുരുകുലങ്ങളും ചാതുർവർണ്യത്തിലെ എല്ലാവർക്കുമായി എപ്പോഴും തുറന്നുകൊടുത്തിരുന്നു. അവിടുത്തെ കുട്ടികളുടെ എണ്ണം പോലും കൃത്യമായി പറയുന്നുണ്ട്. കൂടുതലും അബ്രാഹ്‌മണരായിരുന്നു എത്തിയത്. അതിൽ തന്നെ മുന്നിൽ നിന്നത് നാലാം വർണത്തിലുള്ളവരായിരുന്നു. വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും അവരായിരുന്നു കൂടുതലും. കാരണം ഓരോ വ്യത്യസ്ത വിഷയങ്ങൾക്കും ഓരോ വിദഗ്ധരായിരുന്നു അവിടെ ഉണ്ടായിരുന്നത്. എന്നാൽ ഇക്കാര്യങ്ങളെല്ലാം എങ്ങനെയോ മൂടിവയ്‌ക്കപ്പെട്ടു അത് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഫലമായി സംഭവിച്ചതാണെന്ന് കരുതുന്നു.”- സായ് ദീപക് പറയുന്നു.

Tags: IndiaGurukulaEducational system
ShareTweetSendShare

More News from this section

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

Latest News

391 ഗ്രാം എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; ബാങ്ക് അക്കൗണ്ടിൽ ഒരാഴ്ചയ്‌ക്കിടെ 10 ലക്ഷം രൂപയുടെ ഇടപാട്

ക്യൂവിൽ നിർത്തിയും ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്; ജീവനക്കാരുടെ അനാസ്ഥ തന്നെയാണ്; ശക്തമായ അന്വേഷണം വേണം: ഡോ. ഹാരിസ് ചിറക്കൽ

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഉസ്ബെക്കിസ്ഥാനിൽ സാവരിയയുടെ കൊലപതകം ; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies