വെള്ളക്കാർ ഇവിടെ 'തവിട്ട്-വെള്ളക്കാരെ' സൃഷ്ടിച്ചു; ഇന്ത്യക്കാർക്ക് സ്വാതന്ത്ര്യമല്ല ലഭിച്ചത്, നടന്നത് അധികാര കൈമാറ്റം: സായ് ദീപക്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെള്ളക്കാർ ഇവിടെ ‘തവിട്ട്-വെള്ളക്കാരെ’ സൃഷ്ടിച്ചു; ഇന്ത്യക്കാർക്ക് സ്വാതന്ത്ര്യമല്ല ലഭിച്ചത്, നടന്നത് അധികാര കൈമാറ്റം: സായ് ദീപക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 07:11 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായ രീതിയായ ഗുരുകുലങ്ങളെയും വേദപാഠശാലകളെയും അധിനിവേശക്കാർ അവസാനിപ്പിച്ചതിന് പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് വിശദമാക്കി അഭിഭാഷകനും എഴുത്തുകാരനുമായ സായ് ദീപക്. ഇംഗ്ലീഷ് വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ അവർ രാജ്യത്തെ ജനങ്ങളിൽ വരുത്തിയ മാറ്റത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. ജനംടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ നിന്ന്..

“നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം 1835 മുതൽ ആരംഭിച്ചതാണ്. നമ്മുടെ രാജ്യത്തെ വേദപാഠശാലകളെയും ഗുരുകുലങ്ങളുടേയും എണ്ണമെടുക്കുകയാണ് അധിനിവേശക്കാർ ആദ്യം ചെയ്തത്. അവിടെയാണ് ഭാരതത്തിന്റെ ശക്തിയിരിക്കുന്നതെന്ന് അവർക്ക് മനസിലായിരുന്നു. ഇത്രമാത്രം അധിനിവേശങ്ങൾ തുടർച്ചയായി നടന്നിട്ടും നമുക്ക് നമ്മുടേതായ വ്യക്തിത്വം ഉണ്ടായിരുന്നു. അതുകൊണ്ട് അത് അവർക്ക് അവസാനിപ്പിക്കേണ്ടതുണ്ടായിരുന്നു.

വിദ്യാഭ്യാസ സമ്പ്രദായമാണ് നമുക്ക് പുതിയ ആശയങ്ങൾ നൽകുന്നത്. നമ്മുടെ സമൂഹം, രാഷ്‌ട്രീയ സ്വാതന്ത്ര്യം, മതം അങ്ങനെ എല്ലാത്തിനെക്കുറിച്ചും. മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതിനെക്കുറിച്ച് നമുക്കറിയാം. മതത്തെ തന്നെ പരിവർത്തനം ചെയ്യുന്ന ആശയവുമുണ്ട്. ഒന്നുകിൽ ഹിന്ദുമതത്തിൽ നിന്ന് ക്രിസ്ത്യൻ മതത്തിലേക്ക് പോകാം. അല്ലെങ്കിൽ ക്രിസ്ത്യൻവത്കരിച്ച പുതിയ ഹിന്ദുമതം സൃഷ്ടിക്കാം. അത് ശരിക്കും ഇംഗ്ലീഷ് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഫലമായിരുന്നു. നമ്മുടെ ആശയങ്ങൾ എങ്ങനെ മാറിയെന്നും അപകർഷതാബോധം എങ്ങനെ ഉടലെടുത്തുവെന്നും നോക്കിയാൽ അത് ഇംഗ്ലീഷ് വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് നാം മാറിയതിന് ശേഷമാണെന്ന് വ്യക്തമാകും.

നമ്മൾ സ്വാതന്ത്ര്യ സമരസേനാനികളെന്ന് വിളിക്കുന്ന പലരും ഈ സമ്പ്രദായത്തിന്റെ ഉത്പന്നങ്ങളായിരുന്നു. ചിലർ മാത്രമാണ് അതിൽ നിന്നും വേറിട്ട് നിൽക്കുന്നത്. അവർ ഈ വിദ്യാഭ്യാസ സമ്പ്രദായത്തേക്കാളുപരിയായി ഈ രാജ്യത്തോടും അതിന്റെ സംസ്‌കാരത്തോടും ബഹുമാനം പുലർത്തിയവരാണ്. വെള്ളക്കാർ മടങ്ങിപ്പോകുന്നതിന് മുൻപ് അവർ ഇവിടെ തവിട്ടു-വെള്ളക്കാരെ സൃഷ്ടിച്ചെടുത്തിരുന്നു. അതിന് ശേഷമാണ് അവർ സ്ഥലംവിട്ടത്. ബ്രൗൺ സാഹിബുമാർ എന്ന് നാം വിശേഷിപ്പിക്കുന്നത് ഇത്തരത്തിലുള്ള തവിട്ടു-വെള്ളക്കാരെയാണ്. നമ്മുടെ സംസ്‌കാരത്തോട് വെള്ളക്കാർക്ക് ഉണ്ടായിരുന്ന അതേ മാനസികാവസ്ഥയും സമീപനവും ആണ് ഇവർക്കും ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഇവിടെ സംഭവിച്ചത് സ്വാതന്ത്ര്യം കൈമാറുകയല്ല, മറിച്ച് അധികാര കൈമാറ്റമാണ്. വെളള കോളനിക്കാരിൽ നിന്നും ബ്രൗൺ കോളനിക്കാരായി നാം മാറി. തദ്ദേശീയർ തന്നെ കോളനിവത്കരണം നടത്താൻ തുടങ്ങി.” സായ് ദീപക് പറഞ്ഞു.

Tags: IndiaForeign InvadersForeign Invasion
ShareTweetSendShare

More News from this section

ഗുരുഗ്രാമിൽ പോലീസിന്റെ വൻ ഓപ്പറേഷൻ; ദീപക് നന്ദാൽ ക്രിമിനൽ സംഘത്തിലെ നാല് ഷാർപ്പ് ഷൂട്ടർമാർ വെടിവയ്പിൽ കൊല്ലപ്പെട്ടു

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

Latest News

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies