മോഹൻലാൽ ആശുപത്രിയിലെന്ന വാർത്ത വ്യാജമോ ? സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മോഹൻലാൽ ആശുപത്രിയിലെന്ന വാർത്ത വ്യാജമോ ? സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 11:09 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: പനിയും ശ്വസന തടസവും മൂലം നടൻ മോഹൻലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്ത വ്യാജമെന്ന് സൂചന. പനി മൂലം മോഹൻലാൽ വിശ്രമത്തിലാണെന്നും അത് ആശുപത്രിയിൽ ചികിത്സ തേടി എന്ന രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്നുമാണ് വിവരം. ഓൺലൈൻ മാദ്ധ്യമങ്ങളാണ് മോഹൻലാൽ ആശുപത്രിയിലെന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ചത്.

സിനിമാ നിരൂപകനും എഴുത്തുകാരനും മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായ എ ചന്ദ്രശേഖർ ആണ് വാർത്ത വ്യാജമാണെന്ന് സമൂഹമാധ്യമങ്ങൾ വഴി സൂചന നൽകിയത്. വിശ്രമിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചതനുസരിച്ച് നേരത്തെ പങ്കെടുക്കാമെന്നേറ്റ ചടങ്ങിന്റെ സംഘാടകരെ വിളിച്ച് വിവരം പറയുകയാണ് ഉണ്ടായതെന്ന് അദ്ദേഹം കുറിച്ചു. ചികിത്സ തേടി മോഹൻലാൽ ഒരു ആശുപത്രിയിലും പോയതായി തനിക്ക് അറിവില്ലെന്നും എ ചന്ദ്രശേഖർ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

“പ്രിയപ്പെട്ട ലാലേട്ടന് അസുഖമായി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന പത്രവാര്‍ത്ത വ്യാപകമായി പ്രചരിക്കുകയാണ് രണ്ടുദിവസമായി. എന്റെ നേരറിവില്‍ അദ്ദേഹം നേരിയ പനി മൂലം ഒരു ദിവസം വിശ്രമിക്കാന്‍ തീരുമാനിച്ചു എന്നതു സത്യം. പനിക്ക് ചികിത്സ തേടാന്‍ അദ്ദേഹം ഒരാശുപത്രിയിലും പോയതായി അറിവില്ല. ഫോണിലൂടെ തന്നെ വിശ്രമിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചതനുസരിച്ച്, നേരത്തേ ഏറ്റ ഒരൗപചാരിക ചടങ്ങില്‍ നീണ്ട യാത്ര വേണ്ടെന്നു വച്ച് മുന്‍കൂട്ടി സംഘാടകരെ അറിയിക്കുകയാണുണ്ടായത്. പ്രശസ്തര്‍ക്ക് എന്തെങ്കിലും പറ്റി എന്നത് എപ്പോഴും ചൂടുള്ള വാര്‍ത്തയാണല്ലോ. നിരന്തരം വിമാനത്തില്‍ പോകുന്നവരും റോഡ് മാര്‍ഗേ പോകുന്നവരും അപകടത്തില്‍ മരിച്ചു എന്നു വാര്‍ത്ത വന്നിട്ടുള്ളതോര്‍ത്തുപോയി ഇതു കേട്ടപ്പോള്‍. അദ്ദേഹം എറണാകുളത്തെ വീട്ടില്‍ സ്വസ്ഥനായിരിക്കുന്നു. സത്യാനന്തരകാലത്ത് മാധ്യമങ്ങള്‍ വസ്തുതാപരിശോധനയില്‍ പുലര്‍ത്തേണ്ട അതിസൂക്ഷ്മതയിലേക്കു വിരല്‍ചൂണ്ടുന്നതായി ഈ സംഭവവും എന്നു പറയാതെ വയ്യ.”

Tags: EntertaintmentMohan Lalmohanlalmalayalam filmactorമോഹൻലാല്‍Mohan Lal Hospitalized
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies