അമ്മയുടെ അന്ത്യകർമ്മങ്ങൾ നിർവഹിക്കാൻ ഭിക്ഷയെടുത്ത് മകൾ; മാതാവിന്റെ മൃതദേഹത്തിനരികിലിരുന്ന് 11-കാരി യാചിച്ചു
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അമ്മയുടെ അന്ത്യകർമ്മങ്ങൾ നിർവഹിക്കാൻ ഭിക്ഷയെടുത്ത് മകൾ; മാതാവിന്റെ മൃതദേഹത്തിനരികിലിരുന്ന് 11-കാരി യാചിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 11:38 pm IST
Facebook
Twitter
WhatsAppTelegram

ഹൃദയം നുറുങ്ങുന്നൊരു സംഭവത്തിന്റെ വാർത്തയാണ് തെലങ്കാനയിൽ നിന്ന് പുറത്തുവരുന്നത്. അമ്മയുടെ അന്ത്യകർമ്മങ്ങൾ നിർവഹിക്കാൻ മകൾ ഭിക്ഷയാചിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പുറത്തുവന്നു. നിർമ്മൽ ജില്ലയിലെ താനൂർ മണ്ഡലത്തിലാണ് 11-കാരി അമ്മയുടെ മൃതദേഹത്തിന് അരികിലിരുന്ന് ഭീക്ഷയെടുത്തത്. ഈ വീഡ‍ിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. കുറച്ചു മാസം മുൻപ് ദുർ​ഗയുടെ പിതാവും അസുഖത്തെ തുടർന്ന് മരിച്ചിരുന്നു.

ഇതോടെ അമ്മ ​ഗം​ഗമണിയുടെയും(36) മകളുടെയും ജീവിതം ബുദ്ധിമുട്ടിലായി. ദാരിദ്ര്യം താങ്ങാനാകാതെ അമ്മയും മകളെ തനിച്ചാക്കി ജീവനൊടുക്കുകയായിരുന്നു. ആകെയുള്ള ആശ്രയമായിരുന്ന അമ്മയും പോയതോടെ എന്ത് ചെയ്യണമെന്നറിയാതെ ദുർ​ഗയും ഒറ്റപ്പെട്ടു. ബന്ധുക്കളടക്കം ആരും സഹായത്തിനെത്തിയില്ല. അമ്മയുടെ അന്ത്യ കർമ്മങ്ങൾ എങ്ങനെ നടത്തുമെന്നറിയാതെ അവൾ മൃതദേഹത്തിനരികിലിരുന്ന് പൊട്ടിക്കരഞ്ഞു. തുടർന്ന് പണത്തിനായി ഭിക്ഷയാചിക്കാൻ തീരുമാനിച്ചു. ദുർഗ ഒരു ചെറിയ തുണി വിരിച്ച് അമ്മയുടെ ശവസംസ്കാരത്തിന് പണത്തിനായി യാചിച്ചു.

തടിച്ചുകൂടിയ പ്രദേശവാസികൾ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. കേസന്വേഷിക്കാനെത്തിയ പൊലീസുദ്യോഗസ്ഥർ പോലും അവളുടെ അവസ്ഥ കണ്ട് സഹായം നൽകി. സംഭവത്തെക്കുറിച്ച് അറിഞ്ഞ മറ്റുള്ളവരും ഓൺലൈനിലൂടെ സംഭാവന നൽകി. അമ്മയുടെ അന്ത്യകർമങ്ങൾ നിർവഹിക്കാൻ 11 വയസുകാരി യാചിക്കുന്ന കാഴ്ച സമൂഹത്തെ ഒന്നടങ്കം കണ്ണീരിലാഴ്‌ത്തി.

హృదయవిదారక ఘటన

నిర్మల్ జిల్లా తానూర్ మండలం బేల్ తరోడాలో గ్రామంలో తల్లి అంత్యక్రియల కోసం సాయం చేయాలంటూ కూతురు భిక్షాటన.

గతంలో అనారోగ్యంతో తండ్రి మృతి.. ఆర్ధిక ఇబ్బందులకు తాళలేక ఉరివేసుకుని తల్లి ఆత్మహత్య. pic.twitter.com/CxeEweY6XA

— Telugu Scribe (@TeluguScribe) August 18, 2024

Tags: Perform11-Yr-OldBegsRitesmotherMoneytelanganaGirlLast
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

Latest News

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies