ദാവൂദ് ഇബ്രാഹിമിന്റെ മകളുടെ വിവാഹ ​ഗൗണും നാല് കോടിയുടെ കിഡ്നാപ്പിം​ഗും!  തയ്യൽക്കാരന്റെ പാളിയ പദ്ധതി; ഡോ. ശൈലേന്ദ്ര ശ്രീവാസ്തവയുടെ പുസ്തകം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദാവൂദ് ഇബ്രാഹിമിന്റെ മകളുടെ വിവാഹ ​ഗൗണും നാല് കോടിയുടെ കിഡ്നാപ്പിം​ഗും!  തയ്യൽക്കാരന്റെ പാളിയ പദ്ധതി; ഡോ. ശൈലേന്ദ്ര ശ്രീവാസ്തവയുടെ പുസ്തകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 11:19 am IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: ദാവൂദ് ഇബ്രാഹിം സംഘത്തിന്റെ കിഡ്നാപ്പിം​ഗിന് പിന്നാലെ അപൂർവ്വ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശി വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്റെ പുസ്തകം. മധ്യപ്രദേശ് കേഡറിലെ ഉദ്യോ​ഗസ്ഥനായിരുന്ന ഡോ. ശൈലേന്ദ്ര ശ്രീവാസ്തവയുടെ പുസ്തകം, “ഷാക്കിൾ ദ സ്റ്റോം” ക്രിമിനൽ സംഘങ്ങളുടെ ഇരുണ്ട അധ്യായത്തിലേക്കാണ് കടന്നു ചെല്ലുന്നത്. ഇതിൽ ദാവൂദിന്റെ മകളുടെ കല്യാണ ​ഗൗണും 2005 ൽ ഇൻഡോറിൽ നടന്ന പ്രമാദമായ കിഡ്നാപ്പിം​ഗും തമ്മിലുള്ള ബന്ധവും ഡോ. ശൈലേന്ദ്ര ശ്രീവാസ്ത വിശദീകരിക്കുന്നുണ്ട്.

സംഭവം ഇങ്ങനെ….

2005 ജൂലൈയിൽ മക്കയിൽ വെച്ച് നടന്ന വിവാഹ വേളയിൽ ദാവൂദിന്റെ മകൾ മഹ്റൂഖ് ധരിച്ച ​ഗൗണിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദിന്റെ മകൻ ജുനൈദ് മിയാൻദാദിനെയാണ് മഹ്‌റൂഖും വിവാഹം കഴിച്ചത്. മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ താമസിക്കുന്ന ഇസ്മായിൽ ഖാൻ എന്ന തയ്യൽക്കാരനാണ് ഈ ഗൗൺ തയ്യാറാക്കിയത്. കഷ്ടിച്ച് ഒരു മാസത്തിനുശേഷം, 2005 ഓഗസ്റ്റ് 17 ന്, ഇൻഡോറിലെ ഒരു പ്രമുഖ സിമൻ്റ് വ്യവസായിയുടെ 20 വയസ്സുള്ള മകൻ നിതേഷ് നാഗോരിയെ ദാവൂദ് സംഘം തട്ടിക്കൊണ്ടുപോയി. നാല് കോടി രൂപയാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്. പ്രതികളിൽ ചിലരെ പൊലീസ് പിടികൂടുകയും മോചനദ്രവ്യം നൽകുന്നതിന് മുമ്പ് യുവാവിനെ രക്ഷിക്കുകയും ചെയ്തു.

തട്ടിക്കൊണ്ടുപോയതിൽ തയ്യൽക്കാരമായ ഇസ്മായിൽഖാന് പങ്കുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായി. ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ അഫ്താബ് ആലവുമായി ഇസ്മായിൽഖാൻ അടുത്ത ബന്ധം പുലർത്തിയിരുന്നു. മോചനദ്രവത്തിൽ നിന്ന് ഒരു കോടി രൂപ ​ഗൗൺ തുന്നിയ വകയിൽ ഇസ്മയിലിന് ദാവൂദ് നൽകാമെന്ന് ഏറ്റിരുന്നു. ഒപ്പം ദുബായിൽ ജോലി നൽകാമെന്നും വാ​ഗ്ദാനം ചെയ്തിരുന്നു. എന്നാൻ പ്ലാനിം​ഗ് പൊളിഞ്ഞതോടെ ഇസ്മയിലിന് ഒളിവിൽ പോകേണ്ടി വന്നു. ​ഗൗൺ തുന്നിയ വകയിൽ ഒരു രൂപ പോലും ഇയാൾക്ക് ലഭിച്ചില്ലെന്നും പുസ്തകം പറയുന്നു.

ഷാക്കിൾ ദ സ്റ്റോം വെറുമൊരു ക്രൈം ത്രില്ലർ മാത്രമല്ല, മധ്യപ്രദേശിലെ കുറ്റകൃത്യങ്ങളുടെയും നീതിയുടെയും അധോലോകത്തിന്റെയും ദുരൂഹമായ ലോകത്തിലൂടെ സഞ്ചരിക്കുന്ന 14 കഥകളുടെ സമാഹാരം കൂടിയാണ്. സിമിയുടെ നിരോധനത്തിൽ നിർണ്ണായക പങ്ക് വഹിച്ചയാളാണ് ഡോ. ഡോ. ശൈലേന്ദ്ര ശ്രീവാസ്ത

Tags: BookDAWOOD IBRAHIMShackle the storm
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies