"മലയാള സിനിമ സ്ത്രീ സൗഹൃദ വേദി;  സുരക്ഷിതത്വം ഉറുപ്പുള്ളത് കൊണ്ടല്ലേ അവർ ഇന്ററാക്ട് ചെയ്ത് ജോലി ചെയ്യുന്നത്": ജയൻ ചേർത്തല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“മലയാള സിനിമ സ്ത്രീ സൗഹൃദ വേദി;  സുരക്ഷിതത്വം ഉറുപ്പുള്ളത് കൊണ്ടല്ലേ അവർ ഇന്ററാക്ട് ചെയ്ത് ജോലി ചെയ്യുന്നത്”: ജയൻ ചേർത്തല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 05:32 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മലയാള സിനിമ സ്ത്രീ സൗഹൃദ വേദിയെന്ന് നടൻ ജയൻ ചേർത്തല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അമ്മ സംഘടന വൈസ് പ്രസിഡന്റ് കൂടിയായ നടൻ.

” ഇത് എവിടെയാണ് സംഭവിച്ചത്, ആർക്കാണ് സംഭവിച്ചത്. ആരാണ് പരാതിപ്പെട്ടത്, ഇതിനെ കുറിച്ചൊന്നും വ്യക്തതയില്ല. ആർക്കും ആരെ കുറിച്ചും ആരോപണം ഉന്നയിക്കാവുന്ന കാലത്തല്ലേ ജീവിക്കുന്നത്. സത്യം അറിഞ്ഞാൽ ഉറപ്പായും സ്ത്രീ പക്ഷത്ത് തന്നെ നിൽക്കൂ. എത്രയോ സ്ത്രീകൾ നമ്മളോട് ഇടപെട്ട് വർക്ക് ചെയ്യുന്നു. അത്രയും സുരക്ഷിതത്വം ഉണ്ടെന്ന് ഉറുപ്പുള്ളത് കൊണ്ടല്ലേ അവർ ഇന്റാക്ട് ചെയ്ത് ജോലി ചെയ്യുന്നത്. ആ ഉറപ്പ് നമ്മളെന്തായാലും കാത്തുസൂക്ഷിക്കുക തന്നെ ചെയ്യും”, ജയൻ പറഞ്ഞു.

റിപ്പോർട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് നിലപാടാണ് അമ്മ ജനറൽ സെക്രട്ടറിയായ സിദ്ദീഖ് സ്വീകരിച്ചത്. സിനിമാ മേഖലയിൽ സ്ത്രീകൾക്കെതിരെ വിവേചനം നടക്കുന്നുണ്ടെങ്കിൽ സംഭവം വിശദമായി പരിശോധിക്കേണ്ടതുണ്ട്. ആരെല്ലാമാണ് പരാതിപ്പെട്ടിരിക്കുന്നത്, ആർക്കെല്ലാം എതിരെയാണ് പരാതി എന്നെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാൽ റിപ്പോർട്ട് വിശദമായി പഠിച്ചതിന് ശേഷം നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

റിപ്പോർട്ടിലെ ചില വരികൾ മാത്രമാണ് മാദ്ധ്യമങ്ങൾ കാണിക്കുന്നത്. വിശദമായി പഠിച്ചിട്ട് എന്തൊക്കെ ചെയ്യാം എന്ന് പരിശോധിക്കുമെന്ന് നടനും അമ്മ ജോയിന്റ് സെക്രട്ടറിയുമായ ബാബുരാജ് വ്യക്തമാക്കി.

സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ഒഴിവാക്കി 233 പേജുള്ള റിപ്പോർട്ടാണ് പുറത്ത് വിട്ടിട്ടുള്ളത്. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്നത് അതിക്രൂരമായ ലൈം​ഗീക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Tags: ammaHema CommitteeJayan cherthala
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies