സിനിമയിൽ പിടിച്ച് നിൽക്കണോ? എല്ലാ രീതിയിലും 'സഹകരണം' മസ്റ്റ്; ഈ രണ്ട് വാക്കുകളുടെ അർത്ഥം ആഴത്തിൽ അറിഞ്ഞിരിക്കണം; എതിർത്താൽ...
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിനിമയിൽ പിടിച്ച് നിൽക്കണോ? എല്ലാ രീതിയിലും ‘സഹകരണം’ മസ്റ്റ്; ഈ രണ്ട് വാക്കുകളുടെ അർത്ഥം ആഴത്തിൽ അറിഞ്ഞിരിക്കണം; എതിർത്താൽ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 05:32 pm IST
Facebook
Twitter
WhatsAppTelegram

അഭിനിവേശവും സ്വപ്നങ്ങളുമായി സിനിമാ മേഖലയിലേക്ക് കടന്നു വരുന്ന ഒരു സ്ത്രീ ആദ്യമായി കേൾക്കുന്ന വാക്കുകളാകും വിട്ടുവീഴ്ച, ഒത്തുതീർപ്പ് എന്നത്. ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ തയ്യാറായിരിക്കണമെന്നാണ് ഈ വാക്കുകൾ നൽകുന്ന അർത്ഥമെന്നും റിപ്പോർട്ടിലുണ്ട്. ചില പ്രശസ്ത നടിമാരെ ചൂണ്ടിക്കാട്ടി അവർ സിനിമയിൽ മുന്നേറിയതും പണം സമ്പാദിച്ചതും വിട്ടുവീഴ്ച ചെയ്തിട്ടാണെന്നും പറഞ്ഞു പരത്തുമെന്നും മൊഴിയിലുണ്ട്.

ഇഴുകി ചേർന്നുള്ള രം​ഗങ്ങളിൽ അഭിനയിക്കാൻ തയ്യാറാകുന്ന നടിമാർ സിനിമയ്‌ക്ക് പുറത്തും അതിന് തയ്യാറാകുമെന്നാണ് ചിലർ കരുതുന്നത്. ചില പുരുഷന്മാർ അവരോട് നിരന്തരം ലൈം​ഗികാവശ്യം ഉന്നയിച്ച് പിന്നാലെ നടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ആവശ്യം നിറവേറ്റിയാൽ കൂടുതൽ അവസരങ്ങൾ നൽകുമെന്നും ഉന്നത നിലയിലെത്താൻ സാധിക്കുമെന്നും വാ​ഗ്ദാനം നൽകുന്നു. പുതുമുഖങ്ങളടക്കം ചിലരെങ്കിലും ഇതിൽ വീണുപോകുന്നുണ്ടെന്നും റിപ്പോർ‌ട്ടിൽ പറയുന്നുണ്ട്. അവസരങ്ങൾക്കായി സ്ത്രീകൾ കിടക്ക പങ്കിടേണ്ട സാഹചര്യമാണ് മലയാള സിനിമയിലുള്ളത്.

മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേ ദിവസം ഉപദ്രവിച്ചയാളിന്റെ ഭാര്യയായി അഭിനയിക്കേണ്ടി വന്നുവെന്നും ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയിട്ടുണ്ട്. തലേ ദിവസത്തെ മോശം അനുഭവം മാനസികമായി തകർത്തതിനാൽ‌ ഒരു ഷോട്ട് 17 റീ ടേക്കുകൾ എടുക്കേണ്ടി വന്നുവെന്നും ഇതിന് പിന്നാലെ സംവിധായകൻ വിമർശിച്ചെന്നും മോശമായി സംസാരിച്ചെന്നും നടി പറഞ്ഞു. ചൂഷണത്തെ എതിർക്കുന്ന ആളാണെങ്കിൽ പിന്നീട് സിനിമയിലേക്ക് വിളിക്കാത്ത സാഹചര്യവുമുണ്ട്. വേതനം നൽകുന്നില്ലെന്ന പരാതിയുമുണ്ട്. കരാറിൽ പറയുന്നതും യഥാർത്ഥ‌ത്തിൽ നൽ‌കുന്ന തുകയും തമ്മിൽ വലിയ അന്തരമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags: Hema Committe Report
Share
Tweet
SendShare

More News from this section

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

Latest News

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies