നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങാൻ ദാദ! സൗരവ് ​ഗാം​ഗുലിയും ഭാര്യയും മമത സർക്കാരിനെതിരെ പ്രതിഷേധിക്കും
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങാൻ ദാദ! സൗരവ് ​ഗാം​ഗുലിയും ഭാര്യയും മമത സർക്കാരിനെതിരെ പ്രതിഷേധിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2024, 06:51 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്തയിൽ ബലാത്സം​ഗത്തിനിരയായി കാെല ചെയ്യപ്പെട്ട ട്രെയിനി ഡോക്ടർക്ക് നീതി ആവശ്യപ്പെട്ട് തുടരുന്ന പ്രതിഷേധത്തിൽ അണിചേരാൻ മുൻ ഇന്ത്യൻ നായകൻ സൗരവ്​ ​ഗാം​ഗുലി. നാളെയാണ് ​ഗാം​ഗുലിയും ഭാര്യ ഡോണയും പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ച് താരം സോഷ്യൽ മീഡിയയിലെ ചിത്രവും കറുപ്പാക്കിയിരുന്നു.

പ്രതിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് അദ്ദേഹം പ്രൊഫൈൽ ചിത്രങ്ങൾ മാറ്റിയത്. “ഞാൻ നേരത്തെ പറഞ്ഞതു പോലെ ഇതൊരു ദാരുണ സംഭവമാണ്. ഇപ്പോൾ പൊലീസും സിബിഐയും അന്വേഷിക്കുകയാണ്. എന്താണോ സംഭവിച്ചത് അത് വളരെ ലജ്ജാകരമാണ്”. —​ഗാം​ഗുലി പറഞ്ഞു.

What a fall for @SGanguly99 !!!

Sourav Ganguly calls #rgkarincident , “a stray incident”

Saddened and shocked to see the brave man who removed his jersey on the Lords balcony & taught the Indian team to fight, lose his own spine ! pic.twitter.com/vSMB3RkAKx

— Sameer (@BesuraTaansane) August 17, 2024

“>

 

​ഗാം​ഗുലിയും ഭാര്യയും പ്രതിഷേധക്കാർക്കൊപ്പം റാലിയിൽ പങ്കെടുക്കും. അതേസമയം കൊൽക്കത്തയിൽ പ്രതിഷേധം ഒതുക്കാൻ പൊലീസിന്റെ ഭാ​ഗത്തു നിന്നുണ്ടാകുന്നത് വലിയ ആക്രമണമാണ്. പല ഭാ​ഗത്തും പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഓ​ഗസ്റ്റ് 9 മുതൽ ആരോ​ഗ്യ പ്രവർത്തകർ തെരുവിൽ സമരമിരിക്കുകയാണ്.

Sourav Ganguly clarified his views and demands on the RG Kar case. Don’t spread rumours. #Souravganguly #rgkarincident #KolkataDoctor #kolkatahorror @SGanguly99 pic.twitter.com/H1Hfc5zNrd

— Suki (@sukantabera) August 17, 2024

Tags: HitKolkata RapeSouravgangulycaseMurderstreets
Share
Tweet
SendShare

More News from this section

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

Latest News

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies