''നിന്റെ അമ്മയായതാണ് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ സമ്മാനം''; വായുവിന്റെ പിറന്നാളിൽ വൈകാരിക കുറിപ്പുമായി സോനം കപൂർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”നിന്റെ അമ്മയായതാണ് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ സമ്മാനം”; വായുവിന്റെ പിറന്നാളിൽ വൈകാരിക കുറിപ്പുമായി സോനം കപൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2024, 08:14 pm IST
FacebookTwitterWhatsAppTelegram

ബോളിവുഡ് താരസുന്ദരികളിലൊരാളായ സോനം കപൂറിന്റെ വീഡിയോകൾ ഓരോന്നും ആരാധകർ വളരെ ആകാംക്ഷയോടെയാണ് ഏറ്റെടുക്കാറുള്ളത്. സോനം കപൂറിന്റെ മകൻ വായുവിന്റെ വിശേഷങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ നിമിഷനേരം കൊണ്ട് വൈറലാവാറുണ്ട്.

വായുവിന്റെ രണ്ടാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് സോനം കപൂറും ഭർത്താവ് ആനന്ദ് അഹൂജയും. ഇതിനിടെ മകന്റെ ദൃശ്യങ്ങൾ താരം പങ്കുവച്ചതും ഏവരുടെയും ശ്രദ്ധയാകർഷിച്ചു. ” നിന്റെ അമ്മയാകാൻ സാധിച്ചതാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം” എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചത്.

”ഇന്ന് എന്റെ മകൻ വായുവിന് രണ്ട് വയസായി. നിന്റെ അമ്മയായതാണ് എന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ സമ്മാനം. നിന്റെ ചിരി ഞങ്ങളുടെ ജീവിതത്തിൽ സ്‌ന്തോഷം നിറച്ചു. ഞങ്ങളുടെ ജീവിതത്തെ കൂടുതൽ മനോഹരമാക്കുകയും പ്രകാശം പരത്തുകയും ചെയ്തു. ഓരോ ബന്ധങ്ങളും ദൃഢപ്പെട്ടത് നിന്നിലൂടെയാണ്.

നിന്റെ ഡാഡയുടെയും എന്റെയും ബന്ധം നിന്നിലൂടെ കൂടുതൽ ആഴത്തിലായി. മുത്തശ്ശനും, മുത്തശ്ശിയും, ബാബ, മാസ, മാസി, അങ്കി ചാച്ചു അങ്ങനെ എല്ലാവരും നിന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. പരിശുദ്ധമായ സ്‌നേഹം തിരിച്ചു നൽകി നീ നമ്മുടെ കുടുംബത്തെ സമ്പൂർണമാക്കുന്നു. നിന്നെ പോലെയൊരു മകനെ ലഭിച്ചതിൽ നമ്മുടെ കുടുംബത്തിലെ എല്ലാവരും ഭാഗ്യം ചെയ്തവരും അനുഗ്രഹീതരുമാണ്.”- സോനം കപൂർ കുറിച്ചു.

 

View this post on Instagram

 

A post shared by Sonam A Kapoor (@sonamkapoor)

മകനാണ് ജീവിതത്തിലെ എല്ലാ സന്തോഷവുമെന്നും അവനെ വാക്കുകൾക്കതീതമായി സ്‌നേഹിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി. 2022ലാണ് സോനം കപൂറിനും ആനന്ദ് അഹൂജയ്‌ക്കും വായു ജനിക്കുന്നത്. കുഞ്ഞിന്റെ ജനനത്തോടെ ശരീരഭാരം വർദ്ധിച്ചതിനെ കുറിച്ചും പിന്നീട് 20 കിലോ ഭാരം കുറച്ചതിനെ സംബന്ധിച്ചും താരം പങ്കുവച്ച വീഡിയോയും സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.

Tags: birthdaySonam KapoorVayu
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies