ബംഗ്ലാദേശിന് സമാനമായ സ്ഥിതി ഭാരതത്തിലും ഉണ്ടാകണം;  ട്രാക്ടർ പ്രതിഷേധം പാർലമെന്റിലേക്ക് നടത്തണമായിരുന്നു; കലാപാഹ്വാനവുമായി രാകേഷ് ടികായത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗ്ലാദേശിന് സമാനമായ സ്ഥിതി ഭാരതത്തിലും ഉണ്ടാകണം;  ട്രാക്ടർ പ്രതിഷേധം പാർലമെന്റിലേക്ക് നടത്തണമായിരുന്നു; കലാപാഹ്വാനവുമായി രാകേഷ് ടികായത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2024, 11:18 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പരസ്യമായ കലാപാഹ്വാനവുമായി രാകേഷ് ടികായത്ത്. ബംഗ്ലാദേശിന് സമാനമായ സ്ഥിതി ഭാരതത്തിലും ഉണ്ടാകണം. മുമ്പ് ചെങ്കോട്ടയിലേക്ക് നടത്തിയ ട്രാക്ടർ പ്രതിഷേധം പാർലമെന്റിലേക്ക് നടത്തണമായിരുന്നു, തുടങ്ങി  അതീവ വിദേഷ്വകരമായ പരാമർശമാണ് രാകേഷ് ടികായത്തിന്റെ ഭാ​ഗത്ത് നിന്നുണ്ടത്. എന്നാൽ മമത സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്നാണ് ഇയാളുടെ വാദം.

” 15 വർഷം ബം​ഗ്ലാദേശിൽ ഒരു രാഷട്രീയ പാർട്ടി ഭരിച്ചു. ഭരണത്തിന് എതിരെയുള്ള കലാപമാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. അതിന് സമാനമായി ഇന്ത്യയിലും ആഭ്യന്തരകലാപം  ഉണ്ടാകണം. 2021 ജനുവരി 26 ചെങ്കോട്ടയിലേക്ക് നടത്തിയ ട്രാക്ടർ പ്രതിഷേധം പാർലമെന്റിലേക്ക് നടത്തണമായിരുന്നുവെന്നു. അന്ന് തനിക്ക് ഒരു അബദ്ധം പറ്റി”, രാകേഷ് ടികായത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ക്രിമിനലുകലെ സംരക്ഷിക്കുന്ന മമത സർക്കാരിന്റെ നടപടിയെ  ന്യായീകരിച്ചും ഇയാൾ രം​ഗത്ത് വന്നു. ” ഡോക്ടറുടെ കൊലപാതകത്തിൽ മമത സർക്കാർ കേസെടുത്തിട്ടുണ്ട്. പിന്നെയെന്തിനാണ് സമരം നടത്തുന്നത്. പശ്ചിമ ബം​ഗാൾ സർക്കാരനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ ​ഗൂഢാലോചനയുടെ ഭാ​ഗമാണ്. പ്രതിഷേധം നടത്തുന്ന ആളുകൾ ക്രിമിനലുകളാണ്. രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്താനുള്ള ​ഗൂഢാലോചനയാണ് നടക്കുന്നത്, കർഷക സംഘടനാ നേതാവ് എന്ന് സ്വയം അവകാശപ്പെടുന്ന രാകേഷ് ടികായത്ത് പറയുന്നു.

2021 ജനുവരി 26 ന് രാജപഥിൽ സൈനിക പരേഡ് നടക്കുന്ന ഘട്ടത്തിലാണ് രാകേഷ് ടികായത്തിന്റെ നേതൃത്വത്തിലുള്ള 20 ലക്ഷത്തോളം കലാപകാരികൾ രാജ്യ തലസ്ഥാനത്ത് വ്യാപകമായ അക്രമം അഴിച്ച് വിട്ടത്. ഏറ്റവും ഒടുവിൽ ചെങ്കോട്ടയ്‌ക്ക് മുകളിൽ ഖലിസ്ഥാൻ പതാക ഉയർത്തിയത് വരെ കാര്യങ്ങൾ എത്തിയിരുന്നു.

ബം​ഗാൾ കൊലപാതകത്തിൽ മമത സർക്കാരിനെയിരെ രാജ്യവ്യപകമായി പ്രതിഷേധം ശക്തമാണ്. ക്രിമിനലുകളെ സംരക്ഷിക്കാനുള്ള മമത സർക്കാരിന്റെ നീക്കം സുപ്രീംകോടതി അടക്കം തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം സുപ്രീംകോടതി ബം​ഗാൾ സർക്കാരിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.

 

Tags: Mamatha BanarjeRakesh Tikait
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies