ഐസിസിയുടെ തലവനാകാൻ ജയ്ഷാ; പ്രഖ്യാപനം ഉടനെ, ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിയും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐസിസിയുടെ തലവനാകാൻ ജയ്ഷാ; പ്രഖ്യാപനം ഉടനെ, ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2024, 12:46 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഐ.സി.സിയുടെ തലവനാകുമെന്ന് റിപ്പോർട്ട്. പ്രഖ്യാപനം ഉടനെയുണ്ടാകും. ഏഷ്യൽ ക്രിക്കറ്റ് കൗൺസിൽ അദ്ദേഹത്തെ ചെയർമാൻ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. എതിരില്ലാതെയാകും ജയ്ഷാ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുക.

ന്യൂസിലൻഡ് കാരനായ നിലവിലെ ചെയർമാൻ ​ഗ്രെഗ് ബാർക്ലേ മൂന്നാം ടേമിൽ തുടരാൻ താത്പ്പര്യമില്ലെന്ന് അറിയിച്ചിരുന്നു. നവംബറിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഐസിസിയുടെ തലവനായാൽ ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥനവും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് സ്ഥാനവും രാജിവയ്‌ക്കും. ഷായ്‌ക്ക് ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് ഒരു വർഷം കൂടി അവശേഷിക്കുന്നുണ്ട്.

ജയ് ഷായ്‌ക്ക് ഇം​ഗ്ലണ്ട് ഓസ്ട്രേലിയൻ ബോർഡുകളുടെ പിന്തുണയുണ്ട്. ജയ്ഷാ ചെയർമാനായാൽ ഐസിസിയുടെ തലപ്പത്ത് എത്തുന്ന മൂന്നാമത്തെ ഇന്ത്യനാകും അദ്ദേഹം. ജ​ഗ് മോ​ഹ​ൻ ഡാൽമിയയും ശരത് പവാറുമാണ് നേരത്തെ ഐസിസി ചെയർമാൻ പദവിയിലെത്തിയ ഇന്ത്യക്കാർ. ഗ്രെ​ഗ് ബാർക്ലേ 2020 നവംബറിലാണ് ഐസിസിയുടെ ചെർമാനാകുന്നത്. 2022-ലും അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുത്തിരുന്നു.

ഓഗസ്റ്റ് 27-നകം നാമനിർദ്ദേശങ്ങൾ സമർപ്പിക്കണം ഒന്നിൽ കൂടുതൽ സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ ഡിസംബർ 1-ന് ഒരു തിരഞ്ഞെടുപ്പ് നടത്തും. ഐസിസി നിയമങ്ങൾ അനുസരിച്ച്, ചെയർമാന്റെ തിരഞ്ഞെടുപ്പിൽ 16 വോട്ടുകളാണ് രേഖപ്പെടുത്താനാവുക. 9 വോട്ടുകൾ നേടിയാൽ കേവല ഭൂരിപക്ഷത്തോടെ (51%) വിജയിയാകാം. നേരത്തെ, ചെയർമാനാകാൻ നിലവിലുള്ളയാൾക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമായിരുന്നു.

Tags: chairmanGregBarclayiccJay Shahto benamedreplace
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies