കൈതച്ചക്കയിലും ഉണ്ടേ 'മാജിക്'; ദിവസവും കഴിച്ചാൽ ശരീരത്തിന് വരുന്ന മാറ്റങ്ങൾ ഇതൊക്കെ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൈതച്ചക്കയിലും ഉണ്ടേ ‘മാജിക്’; ദിവസവും കഴിച്ചാൽ ശരീരത്തിന് വരുന്ന മാറ്റങ്ങൾ ഇതൊക്കെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2024, 04:42 pm IST
FacebookTwitterWhatsAppTelegram

കൈതച്ചക്ക ഇഷ്ടപ്പെടുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. എന്നാൽ ഇതിന്റെ പുറംഭാഗം മുറിച്ച് വൃത്തിയാക്കി കഴിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള കാര്യമായതിനാൽ പലപ്പോഴും കൈതച്ചക്ക നാം കടകളിൽ നിന്നും വാങ്ങാറില്ല. ദിവസവും കൈതച്ചക്ക ഡയറ്റിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ശരീരത്തിന് നിരവധി ഗുണങ്ങൾ ലഭിക്കുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്.

ചർമ്മം തിളങ്ങും

വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റ് തുടങ്ങിയവയുടെ കലവറയാണ് കൈതച്ചക്ക. ചർമ്മത്തിൽ കൊളാജിൻ ഉത്പാദനത്തിന് കൈതച്ചക്ക കഴിക്കുന്നത് നല്ലതാണ്. ചർമ്മത്തിൽ ചുളിവുകൾ വരുന്നത് ഒഴിവാക്കുന്നതിനും ഇലാസ്തികത ഒഴിവാക്കി ചർമ്മം ദൃഢതയോടെ നിലനിർത്തുന്നതിനും കൈതച്ചക്ക കഴിക്കുന്നത് ഗുണം ചെയ്യും.

നല്ല ദഹനത്തിന്

അമിതമായി ആഹാരം കഴിച്ചാൽ പലപ്പോഴും വയർ നിറഞ്ഞിരുന്ന് അസ്വസ്ഥത അനുഭവപ്പെടാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പൈനാപ്പിൾ കഴിക്കുന്നത് നല്ലതാണ്. ദഹനം മെച്ചപ്പെടുത്താൻ ഉത്തമമാണ് കൈതച്ചക്ക. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രശ്‌നങ്ങൾ അകറ്റി നിർത്താൻ സഹായിക്കുന്നു.

നിർജലീകരണം തടയുന്നു

ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഫലവർഗങ്ങളിലൊന്നാണ് കൈതച്ചക്ക. ദിവസവും കൈതച്ചക്ക കഴിക്കുന്നത് ഉന്മേഷത്തോടെ പ്രവർത്തിക്കാൻ സഹായിക്കുന്നു.

പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നു

ദിവസവും കൈതച്ചക്ക കഴിക്കുന്നത് പ്രതിരോധ ശക്തി വർദ്ധിപ്പിക്കു്‌നനതിന് ഏറെ സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു. വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ജലദോഷം പോലുള്ള രോഗങ്ങൾ തടഞ്ഞു നിർത്താൻ സഹായിക്കുന്നു.

Tags: PINEAPPLEHealth Benefit
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies