ആർപിഎഫ് ഇതുവരെ പിടികൂടിയത് 225 ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും ; പണം വാങ്ങി ബംഗ്ലാദേശികളെ ഇന്ത്യയിലെത്തിക്കുന്ന ഏജന്റ് അലി ഹുസൈനും പിടിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർപിഎഫ് ഇതുവരെ പിടികൂടിയത് 225 ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും ; പണം വാങ്ങി ബംഗ്ലാദേശികളെ ഇന്ത്യയിലെത്തിക്കുന്ന ഏജന്റ് അലി ഹുസൈനും പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 08:43 am IST
Facebook
Twitter
WhatsAppTelegram

അഗർത്തല : സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഇതുവരെ പിടികൂടിയത് 225 ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും. ജനുവരി ഒന്നു മുതലുള്ള കണക്കാണിത് . ക്രിമിനൽ പശ്ചാത്തലമുള്ള 16 ഇന്ത്യക്കാരെയും വിവിധ കേസുകളിലായി പിടികൂടിയിട്ടുണ്ട്. ബംഗ്ലാദേശിൽ കലാപം രൂക്ഷമായ ശേഷം പിടിയിലായത് 22 അനധികൃത കുടിയേറ്റക്കാരാണ്.

അഗർത്തല ആർ പി എഫ് സ്ക്വാഡാണ് ഈ മാസം 1-ന് അഗർത്തല റെയിൽവേ സ്റ്റേഷനിൽ നിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ 10 ബംഗ്ലാദേശികളെ പിടികൂടിയത്. നിയമാനുസൃതമായ രേഖകളൊന്നും ഹാജരാക്കാനോ യാത്രകളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകാനോ അവർക്ക് കഴിഞ്ഞില്ല. തുടർന്ന്, ബംഗ്ലാദേശിൽ നിന്ന് അനുമതിയില്ലാതെയാണ് തങ്ങൾ ഇന്ത്യയിലേക്ക് കടന്നതെന്നും ഡൽഹിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അവർ വ്യക്തമാക്കി.

അതേസമയം ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റക്കാരെ പണം വാങ്ങി ഇന്ത്യയിലെത്തിക്കുന്ന ഏജന്റ് അസം സ്വദേശി അലി ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു . അടുത്തിടെ പൊലീസ് പിടികൂടിയ ബംഗ്ലാദേശി യുവതിയാണ് താൻ 2,500 ബംഗ്ലാദേശ് ടാക്ക അലിയ്‌ക്ക് നൽകിയാണ് ഇന്ത്യയിലെത്തിയതെന്ന് പൊലീസിനോട് പറഞ്ഞത് .

Tags: ArrestrohingyaRPF
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies