ഞെട്ടാൻ തയ്യാറായിക്കോളൂ...; അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ മാജിക്; കാന്താര 2- ൽ കളരിപ്പയറ്റുമായി ഋഷഭ് ഷെട്ടി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഞെട്ടാൻ തയ്യാറായിക്കോളൂ…; അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ മാജിക്; കാന്താര 2- ൽ കളരിപ്പയറ്റുമായി ഋഷഭ് ഷെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 04:48 pm IST
FacebookTwitterWhatsAppTelegram

കാന്താരയുടെ രണ്ടാം ഭാ​ഗം അണിയറയിൽ ഒരുങ്ങുമ്പോൾ ഞെട്ടാൻ പ്രേക്ഷകർ തയ്യാറായിക്കോളൂ. ചിത്രത്തിനായി കഠിന പരിശ്രമത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ഋഷഭ് ഷെട്ടി. രണ്ടാം ഭാ​ഗത്തിന്റെ നാലാം ഘട്ട ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നോടിയായി ഋഷഭ് ഷെട്ടി പങ്കുവച്ച ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. കളരിപ്പയറ്റ് പഠിക്കുന്ന താരത്തിന്റെ ചിത്രം സമൂഹമാദ്ധ്യമ ലോകം ഏറ്റെടുത്തിരിക്കുകയാണ്.

ആദ്യ ഭാ​​ഗത്തേത് പോലെ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ രണ്ടാം ഭാ​ഗത്തിന് സാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തിന്റെ ആദ്യ ഭാ​ഗത്തിൽ ഡ്യൂപ്പില്ലാതെയാണ് ഋഷഭ് കാളയോട്ടം ചെയ്തത്. കാന്താരയിലെ കാളയോട്ട രം​ഗങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ വ്യത്യസ്തമായി കളരിപ്പയറ്റുമായി പ്രേക്ഷകരെ ഞെട്ടിക്കാൻ എത്തുകയാണ് ഋഷഭ്.

ലോകത്തിലെ ഏറ്റവും പഴക്കമേറിയ ആയോധന കലകളിൽ ഒന്നാണ് കളരിപ്പയറ്റ്. എന്തെങ്കിലും പുതിയത് പ്രേക്ഷകരിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഋഷഭ് രണ്ടാം ഭാ​ഗം ഒരുക്കുന്നത്. ചിത്രത്തിന്റെ നാലാം ഘട്ട ചിത്രീകരണം അടുത്താഴ്ച ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ‌നാലാമത്തെ ഷെഡ്യൂളിലാണ് ആക്ഷൻ രം​ഗങ്ങൾ ചിത്രീകരിക്കുന്നത്.

70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് കാന്താര നേടി. കാന്താരയിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരവും ഋഷഭ് ഷെട്ടി സ്വന്തമാക്കിരുന്നു.Rishab Shetty

Tags: Rishab ShettyKantara chapter-1training picKalaripayattu
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies