90 അടി ഉയരം; അമേരിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ പ്രതിമ; ഹനുമാന്റെ വെങ്കല പ്രതിമ ടെക്സാസിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

90 അടി ഉയരം; അമേരിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ പ്രതിമ; ഹനുമാന്റെ വെങ്കല പ്രതിമ ടെക്സാസിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 08:22 pm IST
Facebook
Twitter
WhatsAppTelegram

90 അടി ഉയരത്തിൽ വെങ്കലത്തിൽ തീർത്ത ഹനുമാൻ പ്രതിമ ടെക്സാസിൽ അനാച്ഛാദനം ചെയ്തു. അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പ്രതിമയാണിത്. ഹൂസ്റ്റണിൽ നിന്ന് 35 കിലോമീറ്റർ ദൂരെ ഷു​ഗർ ലാൻഡിൽ സ്ഥിതിചെയ്യുന്ന ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിലാണ് ഹനുമാന്റെ വെങ്കല പ്രതിമ പണികഴിപ്പിച്ചിട്ടുള്ളത്.

അനാച്ഛാദനവുമായി ബന്ധപ്പെട്ടുള്ള പരിപാടികൾ ഓ​ഗസ്റ്റ് 15ന് ആരംഭിച്ചിരുന്നു. 18-നായിരുന്നു പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടന്നത്. നിസ്വാർത്ഥതയുടെയും ഐക്യത്തിന്റെയും ഭക്തിയുടെയും പ്രതീകമാണ് ഹനുമാൻ പ്രതിമയെന്ന് അധികൃതർ പറഞ്ഞു. പദ്മഭൂഷൺ ജേതാവും വേദപണ്ഡിതനുമായ ശ്രീ ചിന്ന ജീയർ സ്വാമിജിയുടെ സ്വപ്നമായിരുന്നു വടക്കേ അമേരിക്കയിൽ യഥാർത്ഥ്യമായ ഈ ഹനുമാൻ പ്രതിമയെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

സ്റ്റാച്യൂ ഓഫ് യൂണിയൻ എന്നാണ് വെങ്കലപ്രതിമയെ വിശേഷിപ്പിക്കുന്നത്. അമേരിക്കയിലെ ഏറ്റവും ഉയരമേറിയ പ്രതിമ സ്റ്റാച്യൂ ഓഫ് ലിബേർട്ടിയാണ്. 305 അടിയാണ് ഇതിന്റെ ഉയരം. രണ്ടാമത്തെ ഉയരം കൂടിയ പ്രതിമ ഫ്ലോറിഡയിൽ സ്ഥിതിചെയ്യുന്ന പെ​ഗസസ് ആൻഡ് ഡ്രാ​ഗൺ ആണ്.

Tags: USHanumantexasStatue of Union
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies