ദക്ഷിണധ്രുവത്തിന്റെ ഹൃദയം തൊട്ട ചന്ദ്രയാൻ-3; ഇന്ത്യയുടെ അഭിമാനം ഇന്ദുവോളം ഉയർന്നിട്ട് ഒരു വർഷം; നേട്ടം അടയാളപ്പെടുത്തി ഇന്ന് 'ദേശീയ ബഹിരാകാശ ദിനം'
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദക്ഷിണധ്രുവത്തിന്റെ ഹൃദയം തൊട്ട ചന്ദ്രയാൻ-3; ഇന്ത്യയുടെ അഭിമാനം ഇന്ദുവോളം ഉയർന്നിട്ട് ഒരു വർഷം; നേട്ടം അടയാളപ്പെടുത്തി ഇന്ന് ‘ദേശീയ ബഹിരാകാശ ദിനം’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2024, 07:01 am IST
Facebook
Twitter
WhatsAppTelegram

144 കോടി ജനങ്ങളെ ഒരു പോലെ നെഞ്ചിടിപ്പിന്റെയും ആകാംക്ഷയുടെയും മുൾമുനയിൽ നിർത്തിയ ആ സുദിനത്തിന് ഇന്ന് ഒരാണ്ട്. ഭാരതത്തിന്റെ അഭിമാനം ഇന്ദുവോളമെത്തിച്ച ചന്ദ്രയാൻ-3 ദൗത്യത്തിന് ഒരു വയസ് തികഞ്ഞിരിക്കുകയാണ്. 2023 ഓഗസ്റ്റ് 23-ന് ചന്ദ്രനിൽ കാലുകുത്തിയ നാലാമത്തെ രാജ്യവും ദക്ഷിണ ധ്രുവ മേഖലയിൽ എത്തുന്ന ആദ്യ രാജ്യവുമായി ഇന്ത്യ മാറി. ഈ നാഴികക്കല്ലായ നേട്ടത്തെ ആദരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 23 “ദേശീയ ബഹിരാകാശ ദിനം” ആയി പ്രഖ്യാപിച്ചു.

ഇന്ന് പ്രഥമ ദേശീയ ബഹിരാകാശ ദിനമാണ്. രാജ്യത്തുടനീളം വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിക്കുക. ‘ചന്ദ്രനെ തൊടുമ്പോൾ ജീവിതങ്ങളെ സ്പർശിക്കുന്നു: ഇന്ത്യയുടെ ബഹിരാകാശ സാഗ’ എന്നതാണ് ഈ വർഷത്തെ പ്രമേയം. ‘Touching Lives while Touching the Moon‘ എന്നതാണ് ഈ വർ‌ഷത്തെ മുദ്രവാക്യം. സമൂഹത്തിലും സാങ്കേതികവിദ്യയിലും ബഹിരാകാശ പര്യവേഷണത്തിന്റെ പ്രാധാന്യത്തെ അടയാളപ്പെടുത്തുകയാണ് ഇതിസലൂടെ ഇസ്രോ ലക്ഷ്യം വയ്‌ക്കുന്നത്‌. ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിനും യുവാക്കളെ പ്രചോദിപ്പിക്കുന്നതിനുമായി സർക്കാർ ഒരു മാസത്തെ പരിപാടിയും സംഘടിപ്പിക്കുമെന്നാണ് വിവരം.

2023 ഓ​ഗസ്റ്റ് 23-ന് വൈകുന്നേരം 6.04-നാണ് ചന്ദ്രയാൻ-3 ന്റെ വിക്രം ലാൻഡർ ലാൻഡിംഗിനായി ലക്ഷ്യമിട്ടിരുന്ന 4.5 കിലോമീറ്റർ വീതിയുള്ള പ്രദേശത്തിന്റെ മധ്യഭാഗത്ത് തൊട്ടു. ആ പോയിൻ്റിൽ നിന്ന് 300 മീറ്റർ (985 അടി) ഉള്ളിലാണ് ലാൻഡർ ഇറങ്ങിയത്. ഇതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങിയ ആദ്യ രാജ്യമായി ഇന്ത്യ മാറി. കുറഞ്ഞ ചെലവിൽ മികവ് പ്രകടിപ്പിക്കുന്നതിൽ ഇന്ത്യ വീണ്ടും ലോകരാജ്യങ്ങളിൽ ചർച്ചയായി.

Tags: isroNational Space DayMark Chandrayaan 3 Success
Share
Tweet
SendShare

More News from this section

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

യുഡിപിയിലെ 8 എംഎല്‍എമാര്‍ ബിജെപിയില്‍; നിയമസഭയില്‍ ബിജെപി അംഗബലം 10 ആയി

Latest News

നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് വൈകിട്ട് മുതല്‍ നിയന്ത്രണം വന്നേക്കും

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്; പിണറായി വിജയനും റിയാസിനും വീണക്കുമെതിരെ എസ്‌ഐടി അന്വേഷണം; 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; പ്രതിഷേധിച്ച് മേയര്‍ വി.വി. രാജേഷ്, സംഘാടകരെ അതൃപ്തി അറിയിച്ചു

അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം; അമൃതപുരിയില്‍ വന്‍ ആഘോഷം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതിയും പങ്കെടുക്കും

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ 45കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies