ഇവിടെ മാഫിയ ഒന്നുമില്ല; വേട്ടക്കാരന്റെ പേര് പുറത്തുവരണം; കുറ്റാരോപിതർ അഗ്നിശുദ്ധി വരുത്തട്ടെ; ഉറച്ച നിലപാടുമായി ജഗദീഷ്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇവിടെ മാഫിയ ഒന്നുമില്ല; വേട്ടക്കാരന്റെ പേര് പുറത്തുവരണം; കുറ്റാരോപിതർ അഗ്നിശുദ്ധി വരുത്തട്ടെ; ഉറച്ച നിലപാടുമായി ജഗദീഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2024, 04:53 pm IST
Facebook
Twitter
WhatsAppTelegram

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണം വൈകിയതിൽ ‘അമ്മ’യ്‌ക്ക് വീഴ്ച സംഭവിച്ചുവെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് ജഗദീഷ്. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറാനാകില്ല. നടിമാരുടെ വാതിലിൽ മുട്ടിയെങ്കിൽ അന്വേഷിക്കണം. കുറ്റാരോപിതർ അഗ്നിശുദ്ധി വരുത്തട്ടെ. വേട്ടക്കാരന്റെ പേര് എന്തുകൊണ്ട് ഒഴിവാക്കിയെന്ന് സർക്കാർ മറുപടി പറയണമെന്നും ജഗദീഷ് ആവശ്യപ്പെട്ടു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുത്ത് അന്വേഷിക്കണം. പരാതിയില്ലെങ്കിലും കേസെടുക്കാൻ പൊലീസ് തയ്യാറാകണം. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങൾ ആണെങ്കിൽ പോലും, കുറ്റകൃത്യങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. സിനിമയിൽ മാഫിയ ഉണ്ടെന്ന് കരുതുന്നില്ല. ഒരുപാട് കോടികൾ മുടക്കി നടത്തുന്ന പ്രോജക്ടാണ് സിനിമ. അതിൽ അഭിനേതാക്കളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് പലർക്കും പരാതികളും പരിഭവങ്ങളുമുണ്ടാകാം. അതല്ലാതെ ഇതെല്ലാം നിശ്ചയിക്കുന്ന ഒരു മാഫിയ ഉണ്ടെന്ന് കരുതുന്നില്ല.

റിപ്പോർട്ട് പുറത്തുവരാൻ 5 വർഷം വൈകിയത് വലിയ പ്രത്യാഘാതമുണ്ടാക്കി. ഇത് സമർപ്പിക്കപ്പെട്ട കാലത്തുതന്നെ പുറത്തുവന്നിരുന്നെങ്കിൽ ഇന്ന് ഉന്നയിക്കുന്ന പല പരാതികളും ഉണ്ടാകുമായിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഞെട്ടലുണ്ടാക്കുന്നതാണ്. റിപ്പോർട്ടിലെ പരാമർശങ്ങൾക്ക് പൊലീസ് കേസെടുക്കുമ്പോൾ പരാതിക്കാരുടെ മൊഴി വീണ്ടും എടുക്കുന്നത് അവരെ വീണ്ടും വേദനിപ്പിക്കാൻ ഇടയാക്കുമെന്നും അമ്മയുടെ വൈസ് പ്രസിഡന്റ് പ്രതികരിച്ചു.

 

Tags: ammaJagadishHema Committee
Share
Tweet
SendShare

More News from this section

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies