ഹണ്ട്, ഒരു ക്യാമ്പസ് ചിത്രമല്ല ; ചിന്താമണിയിൽ നിന്നും വളരെ വ്യത്യസ്തമായ കഥാപാത്രം: വിശേഷം പങ്കുവച്ച് ഭാവന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഹണ്ട്, ഒരു ക്യാമ്പസ് ചിത്രമല്ല ; ചിന്താമണിയിൽ നിന്നും വളരെ വ്യത്യസ്തമായ കഥാപാത്രം: വിശേഷം പങ്കുവച്ച് ഭാവന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2024, 05:29 pm IST
Facebook
Twitter
WhatsAppTelegram

ഹണ്ട് ഒരു ക്യാമ്പസ് ചിത്രമല്ലെന്നും സിനിമയുടെ ഒരു ഭാ​ഗമായി മാത്രമാണ് ക്യാമ്പസ് വരുന്നതെന്നും നടി ഭാവന. ഒരുപാട് കഥാപാത്രങ്ങൾ നിറഞ്ഞ ചിത്രമാണ് ഹണ്ട്. ആക്ഷൻ ചിത്രങ്ങൾ ചെയ്യുന്ന സംവിധായകൻ ഷാജി സാറിന്റെ ഹൊറർ ത്രില്ലർ ചിത്രം പ്രേക്ഷകർ വിലയിരുത്തട്ടെയെന്നും ഭാവന പറഞ്ഞു.  ഇന്ന് തിയേറ്ററിലെത്തിയ പുതിയ ചിത്രത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു താരം.

ഷാജി സാറിന്റേതായ രീതിയിൽ ഒരുപാട് മാറ്റങ്ങൾ ചിത്രത്തിൽ കൊണ്ടുവന്നിട്ടുണ്ട്. പാലാക്കാടാണ് ചിത്രത്തിന്റെ ഷൂട്ടിം​ഗ് നടന്നത്. ഒരു മൃതദേഹത്തിൽ നിന്നും എന്റെ കഥാപാത്രത്തിന് ഉണ്ടാകുന്ന മാറ്റങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. എല്ലാ കഥാപാത്രങ്ങൾക്കും തുല്യപ്രാധാന്യം നൽകുന്ന സിനിമയാണിത്.

ഷാജി സാറിനൊപ്പം ഇത് രണ്ടാമത്തെ ചിത്രമാണ്. ചിന്താമണി കൊലക്കേസിന്റെ കഥാപാത്രത്തിൽ നിന്ന് വളരെ വ്യത്യസ്തമായ വേഷമാണ് ഹണ്ടിലേത്. സിനിമാ മേഖലയ്‌ക്ക് വളർച്ച ഉണ്ടാകണമെങ്കിൽ തിയേറ്ററുകളിൽ പോയി തന്നെ എല്ലാവരും സിനിമ കാണണമെന്നും ഭാവന പറഞ്ഞു.

Tags: BHAVANAresponsehunt
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies