വേട്ടയ്ക്ക് മുന്നൊരുക്കം തുടങ്ങി കൊച്ചിയുടെ നീലക്കടുവകള്‍; കേരള ക്രിക്കറ്റ് ലീ​ഗ് സെപ്റ്റംബർ രണ്ടിന്
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വേട്ടയ്‌ക്ക് മുന്നൊരുക്കം തുടങ്ങി കൊച്ചിയുടെ നീലക്കടുവകള്‍; കേരള ക്രിക്കറ്റ് ലീ​ഗ് സെപ്റ്റംബർ രണ്ടിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2024, 06:23 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ് തിരുവനന്തപുരത്ത് പരിശീലനം ആരംഭിച്ചു. ഈ മാസം 22 ന് കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ ടീം അംഗങ്ങള്‍ കെ.സി.എയുടെ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്നലെ മുതല്‍ പരിശീലനം തുടങ്ങിയത്. മുഖ്യ പരിശീലകന്‍ സെബാസ്റ്റ്യന്‍ ആന്റണിയുടെ കീഴിലാണ് പരിശീലനം. ക്യാപ്റ്റനും പേസ് ബൗളറുമായ ബേസില്‍ തമ്പി, മനു കൃഷ്ണന്‍, സിജോമോന്‍ തുടങ്ങിയ ടീമിലെ സീനിയര്‍ താരങ്ങളും ഇന്നലെ നെറ്റ് പരിശീലനത്തിനിറങ്ങി. കേരള ക്രിക്കറ്റ് ലീ​ഗ് സെപ്റ്റംബർ രണ്ടിനാണ് ആരംഭിക്കുന്നത്.

ടീം അംഗങ്ങള്‍ എല്ലാവരും മികച്ച പെര്‍ഫോമന്‍സാണ് കാഴ്‌ച്ച വെച്ചതെന്നും തിങ്കളാഴ്‌ച്ച കളിക്കാര്‍ രണ്ട് ടീമായി തിരിഞ്ഞുകൊണ്ട് സൗഹൃദ മത്സരം സംഘടിപ്പിക്കുമെന്നും കോച്ച് സെബാസ്റ്റിയന്‍ ആന്റണി പറഞ്ഞു. മത്സരത്തിനിറങ്ങുന്നതിന് മുമ്പ് മികച്ച പരിശീലനമാണ് മാനേജ്‌മെന്റ് ഓരോ കളിക്കാര്‍ക്കും ഉറപ്പുവരുത്തിയിരിക്കുന്നതെന്ന് ടീം ഉടമ സുഭാഷ് മാനുവല്‍ പറഞ്ഞു. ബൗളിങ് പരിശീലകന്‍ എസ്. അനീഷ്, ഫിസിയോ തെറാപ്പിസ്റ്റ് സമീഷ് എ.ആര്‍, ട്രെയിനര്‍ ക്രിസ്റ്റഫര്‍ ഫെര്‍ണാണ്ടസ്, അസിസ്റ്റന്റ് കോച്ച് സി.എം ദീപക്, കോര്‍ഡിനേറ്റര്‍ വിശ്വജിത്ത് എന്നിവരും കളിക്കാര്‍ക്കൊപ്പമുണ്ട്.

Tags: cricketleaguekerala
ShareTweetSendShare

More News from this section

പദ്ധതികൾക്കായി കേന്ദ്രം തുടർച്ചയായി ധനസഹായം നൽകുന്നു; വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ജനവാസമേഖലയിലെത്തിയ മലമ്പാമ്പിനെ പിടികൂടി പഞ്ചായത്ത് പ്രസിഡണ്ട്

കിണർ വൃത്തിയാക്കുന്നതിനിടെ തൂണ് തകർന്ന് വീണ് യുവാവ് മരിച്ചു

വെള്ളം ഒഴുക്ക് തടഞ്ഞത് ചോദ്യംചെയ്തു; ഇരുമ്പുചൂലുകൊണ്ടുള്ള അയൽവാസിയുടെ ആക്രമണത്തിൽ കലാകാരിക്ക് ​ഗുരുതര പരിക്ക്; പ്രതി പിടിയിൽ

ഷിഗല്ല പടരുന്നു; നാളെ വയനാട് സന്ദർശിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

Latest News

ഇരയുടെ മേൽ കണ്ണുംനട്ട്: മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിന്റെ കഥ പറയുന്ന ‘ലർക്ക്’; നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ.

കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

മുരുകൻ ആർ. സെൽവൻ ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ദേശീയ ചെയർമാൻ

ടിഎംസി പിളർപ്പ് യാഥാർത്ഥ്യത്തിലേക്ക്; 20 ലധികം എംപിമാർ സ്പീക്കർ ഓം ബിർളയ്‌ക്ക് കത്തയച്ചു; ലോക്സഭയിൽ ഒരു പ്രത്യേക ബ്ലോക്ക് ഉടൻ

സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾ തടസ്സപ്പെടുത്തുന്ന വിധത്തിൽ ഓൺലൈൻ ചാനലുകൾ: താക്കീതുമായി പൊലീസ്; സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തിയാൽ 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും

താമരശ്ശേരിയിൽ 22 കാരിയെ വീടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കോഴിക്കോട് നഗരത്തിൽ തൂഫാൻ മിന്നൽ പരിശോധനയ്‌ക്കിടെ പ്രതികൾ ഓടി രക്ഷപ്പെട്ടു

കർണ്ണാടകയിൽ നിന്നും പച്ചക്കറി എന്ന വ്യാജേന ലഹരി കടത്തത്; മൊത്ത വ്യാപാരി ഷമീറിൽ നിന്നും പിടികൂടിയത് ലക്ഷങ്ങളുടെ ലഹരി പദാർത്ഥങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies