അന്ന് മോഹൻലാൽ നിശബ്ദനായി നിന്നതിന്റെ പരിണിതഫലം; ഉത്തരം പറയേണ്ടത് ജ​ഗദീഷ്: അനൂപ് ചന്ദ്രൻ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്ന് മോഹൻലാൽ നിശബ്ദനായി നിന്നതിന്റെ പരിണിതഫലം; ഉത്തരം പറയേണ്ടത് ജ​ഗദീഷ്: അനൂപ് ചന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2024, 06:17 pm IST
Facebook
Twitter
WhatsAppTelegram

അമ്മ സംഘടനയിലെ കൂട്ടരാജിയെ ഒരിക്കലും ന്യായീകരിക്കുന്നില്ലെന്ന് നടൻ അനൂപ് ചന്ദ്രൻ. ആരോപണ വിധേയരായ ഒരാൾ ഉണ്ടെങ്കിൽ അയാളെയാണ് മാറ്റേണ്ടത്. രണ്ട് പേരാണെങ്കിൽ അവരെ മാറ്റണം. അല്ലാതെ ജനറൽ ബോഡി മുഴുവൻ പിരിച്ചുവിടേണ്ട ആവശ്യമില്ലെന്നും അനൂപ് ചന്ദ്രൻ പ്രതികരിച്ചു.

“506 പേർ വോട്ട് ചെയ്ത ഭരണസമിതി രാജിവെച്ച് പോവുക എന്ന് പറഞ്ഞാൽ അത് മറ്റ് അം​ഗങ്ങളെയും കേരളത്തിന്റെ സാംസ്കാരിക മൂല്യത്തെയും അപമാനിക്കുന്നതാണ്. ആരോപണങ്ങൾ വന്നുകൊണ്ടിരിക്കുമ്പോൾ എല്ലാവരും പുറത്ത് പോകുമോ എന്ന തോന്നലിൽ നിന്നാണോ ഈ തീരുമാനം വന്നതെന്ന് അറിയില്ല. ആരോപണം നേരിട്ടവർക്ക് സങ്കടം വരാതിരിക്കാനാണോ തീരുമാനം എടുത്തതെന്നും അറിയില്ല. ഈ കൂട്ടരാജിയെ ഒരിക്കലും ഉൾക്കൊള്ളാനാകില്ല”.

“ഇതിനെല്ലാം ജ​ഗദീഷാണ് ഉത്തരം പറയേണ്ടത്. മോഹൻലാലിനെ നിർത്തികൊണ്ട് ഞങ്ങളാണ് ഒഫീഷ്യൽ പാനലെന്നും, അനൂപ് ചന്ദ്രനും ജയനും കുക്കു പരമേശ്വരനുമൊക്കെ ലിബറൽ എന്നുള്ള രീതിയിലാണ് അസോസിയേഷൻ തെരഞ്ഞടുപ്പിന്റെ തലേദിവസം അദ്ദേഹം സംസാരിച്ചത്. ഞങ്ങളാണ് മോഹൻലാലിനെ ഇഷ്ടപ്പെടുന്നവർ. ഞങ്ങളാണ് മോഹൻലാലിന്റെ കൂടെ നിൽക്കുന്നവൻ എന്നൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അന്ന് മോഹൻലാൽ നിശബ്ദനായി നിന്നുകൊടുത്തു. ഇതിന്റെയൊക്കെ പരിണിതഫലമാണ് ഈ കാണുന്നത്”.

സർക്കാരിനെയും ഇടതുപക്ഷത്തെയും ആക്രമിക്കുന്നവരാണ് മാദ്ധ്യമങ്ങൾ എന്ന് പറയാൻ കഴിയില്ല. മാദ്ധ്യമങ്ങൾ എല്ലാ വിഷയവും സസൂക്ഷ്മം നിരീക്ഷിക്കുന്നവരാണ്. ഇപ്പോഴത്തെ സംഭവത്തിൽ അമ്മ ഭാരവാഹികളെ വിമർശിക്കാൻ ജഗദീഷിന് അവകാശമില്ല. ജഗദീഷിന്റേത് ക്യാമറ അറ്റൻഷൻ മാത്രം. ശേഷിയുള്ളവർ ഇനി നേതൃത്വത്തിലേക്ക് വരട്ടെ. വനിതകൾ നേതൃനിരയിലേക്ക് കൂടുതൽ വരുന്നത് കൊള്ളാം. പക്ഷേ, അവർ എത്ര യോഗങ്ങളിൽ വരുന്നു എന്നത് പരിശോധിക്കണമെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു.

Tags: mohanlalammaAnoop chandran
Share
Tweet
SendShare

More News from this section

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies