പുതിയ തലമുറ തലപ്പത്ത് വരണം; അമ്മയിലെ കൂട്ടരാജി ജനാധിപത്യപരം: വിനയൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുതിയ തലമുറ തലപ്പത്ത് വരണം; അമ്മയിലെ കൂട്ടരാജി ജനാധിപത്യപരം: വിനയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2024, 07:02 pm IST
FacebookTwitterWhatsAppTelegram

അമ്മ സംഘടനയിലെ ഭരണസമിതിയുടെ കൂട്ടരാജി ജനാധിപത്യപരമാണെന്ന് സംവിധായകൻ വിനയൻ. അമ്മയുടെ ആഭ്യന്തര പ്രശ്നമാണിതെന്നും സംഘടനയിലെ തലപ്പത്തിരിക്കുന്നവർ പോലും ആരോപണ വിധേയരാകുമ്പോൾ അത് പ്രസിഡന്റായ മോഹൻലാലിന് ബുദ്ധിമുട്ട് ഉണ്ടായിരിക്കാമെന്നും വിനയൻ പറഞ്ഞു.

“പുതിയ തലമുറ അമ്മയുടെ തലപ്പത്തേക്ക് വരണമെന്ന് പലരും ചിന്തിക്കുന്നുണ്ട്. വ്യത്യസ്തമായി ചിന്തിക്കുന്നവർ മുന്നിലേക്ക് വരണമെന്നാണ് സംഘടനയ്‌ക്കുള്ളിൽ തന്നെ പലരും പറയുന്നത്. കഴിഞ്ഞ ദിവസം പൃഥ്വിരാജ് നടത്തിയ വാർത്താസമ്മേളനം ജനമദ്ധ്യത്തിൽ വളരെ സ്വീകാര്യത നേടിയിരുന്നു. പൃഥ്വിരാജ്, ഉർവ്വശി, ജ​ഗദീഷ് തുടങ്ങിയ വ്യത്യസ്ത കാഴ്ചപ്പാടുള്ള ആളുകൾ വരണം”.

“സിനിമാ മേഖലയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടയാളാണ് ഞാൻ. 2018-ൽ തന്നെ ഇതിനെ കുറിച്ച് ചിന്തിക്കേണ്ടതായിരുന്നു. ആരാണ് ഇതിന്റെ ഉത്തരവാദികൾ, ആരാണ് ഇതിന് ചുക്കാൻ പിടിക്കുന്നത് എന്നൊക്കെ അന്ന് കണ്ടെത്തണമായിരുന്നു. ഇതിനെ കുറിച്ചൊരു ചർച്ച തന്നെ വേണ്ടിയിരുന്നതാണ്”.

ആരോപണങ്ങൾ ഉണ്ടാകട്ടെ, അവർക്കെതിരെ നിയമ നടപടികളും ഉണ്ടാകണം. പുതിയ ആൾക്കാർ വരട്ടെ. വർഷങ്ങളായി സംഘടനയിലുണ്ടായ പ്രശ്നങ്ങൾ മാറണം. വർഷങ്ങളായി തലപ്പത്തിരിക്കുന്നവർ തന്നെയാണ് ഇപ്പോഴുമുള്ളത്. വ്യത്യസ്തമായ ആളുകൾ വരുന്നതാണ് എപ്പോഴും നല്ലത്. കൂടുതൽ സ്ത്രീകളും ചെറുപ്പക്കാരും വരട്ടെയെന്നും വിനയൻ പറഞ്ഞു.

Tags: DIRECTORammavinayan
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies