ടിബറ്റൻ പീഠഭൂമിയിൽ 1,700 വർഷം പഴക്കമുള്ള വൈറസുകളെ കണ്ടെത്തി!! മഞ്ഞുമലകൾ ഉരുകുന്നു? മനുഷ്യന് ഭീഷണിയോ? ആശങ്ക
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടിബറ്റൻ പീഠഭൂമിയിൽ 1,700 വർഷം പഴക്കമുള്ള വൈറസുകളെ കണ്ടെത്തി!! മഞ്ഞുമലകൾ ഉരുകുന്നു? മനുഷ്യന് ഭീഷണിയോ? ആശങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 11:39 am IST
Facebook
Twitter
WhatsAppTelegram

ടിബറ്റൻ പീഠഭൂമിയിൽ 1,700 വർഷം പഴക്കമുള്ള വൈറസുകളെ കണ്ടെത്തി ​ഗവ ഷേകർ. ഗുലിയ ഹിമാനിയിൽ നിന്നാണ്‌ പുരാതന ഡിഎൻഎ കണ്ടെത്തിയത്. ഭൂമിയുടെ കാലാവസ്ഥ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ പഠനം.

ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇവ കണ്ടെത്തിയത്. ഇവരുടെ പഠനം നേച്ചർ ജിയോസയൻസിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 20,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുലിയ ഹിമാനിയുടെ മുക്കൽ ഭാ​ഗത്തോളം ശാസ്ത്രലോകത്തിന് ഇന്നും അജ്ഞാതമായി തുടരുകയാണ്. എന്നാൽ ഇവിടെ മനുഷ്യന്റെയും ഭൂമിയുടെയും ചരിത്രമറിയാൻ സാധിക്കുന്ന നിരവധി ഘടകങ്ങളുടെ കലവറയാണെന്നാണ് പുത്തൻ കണ്ടെത്തൽ വെളിച്ചം വീശുന്നത്.

​ഗവേഷകർ ഹിമാനിയിൽ നിന്ന് തുരന്നെടുത്ത ഐസ് കോറുകൾ വിശകലനം ചെയ്തു. 41,000 വർഷങ്ങളായി തണുപ്പ്-ചൂട് പരിവർത്തന സമയത്തുണ്ടായിരുന്ന സൂക്ഷ്മജീവികളുടെ ഡിഎൻഎ ശകലങ്ങൾ ശാസ്ത്രജ്ഞർ പുനർനിർമ്മിച്ചു. അന്നുണ്ടായിരുന്ന ജീവി വർ​ഗവുമായി സൂക്ഷ്മ ജിവികൾക്ക് പൊരുത്തപ്പെട്ടിരുന്നുവെന്നും പഠനത്തിൽ പറയുന്നു.

11,500 വർഷങ്ങൾക്ക് മുൻപുള്ള വൈറസസുകളാണ് ഇതിൽ പ്രധാനം. അവസാന ഹിമഘട്ടത്തിൽ നിന്ന് ചൂടേറിയ കാലഘട്ടത്തിലേക്ക് പരിവർത്തനം ചെയ്ത കാലത്തും ഈ വൈറസ് സമൂഹം കാലാവസ്ഥ വ്യതിയാനവുമായി പൊരുത്തപ്പെട്ടു. ആ​ഗോളതാപനം രൂക്ഷമാകുന്നതോടെ ഈ ഹിമാനികൾ ഉരുകുകയാണ്. ഇവയിൽ ലക്ഷക്കണക്കിന് സൂക്ഷ്മാണുക്കളാണുള്ളത്. അവയുടെ ഡിഎൻഎ ശകലങ്ങൾ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രലോകം. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും ഭൂമിയിലെ ജീവനെ കുറിച്ചും കൂടുതൽ ഉൾക്കാഴ്ച നൽകാൻ ഇവയ്‌ക്ക് സാധിക്കുമെന്നാണ് പഠനം പറയുന്നത്.

Tags: Tibetan Plateau
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

Latest News

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies