പുരുഷന്മാർ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകും! സ്ത്രീകൾ മാത്രമുള്ളൊരു ലോകം വിദൂരമല്ല; എന്നാൽ...പുത്തൻ പഠനം പറയുന്നത് ഇങ്ങനെ.. 
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പുരുഷന്മാർ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകും! സ്ത്രീകൾ മാത്രമുള്ളൊരു ലോകം വിദൂരമല്ല; എന്നാൽ…പുത്തൻ പഠനം പറയുന്നത് ഇങ്ങനെ.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 12:16 pm IST
Facebook
Twitter
WhatsAppTelegram

46 ക്രോമസോമുകളാണ് മനുഷ്യനുള്ളത്. ഇവ 23 ജോഡികളായാണ് നിലകൊള്ളുന്നത്. ​​ഗർഭപാത്രത്തിൽ ഭ്രൂണം വളരുമ്പോൾ‌ സ്ത്രീയിൽ നിന്നും പുരുഷനിൽ നിന്നും ക്രോമസോമുകൾ പാരമ്പര്യമായി ലഭിക്കുന്നു. ഓരോ ജോഡിയിലെയും ഒരു ക്രോമസോം മാതാവിൽ നിന്നും മറ്റൊന്ന് പിതാവിൽ നിന്നും ലഭിക്കുന്നു. X,Y ക്രോമസോമുകളാണ് മനുഷ്യരുടെ ലിം​ഗം നിർണയിക്കുന്നതും. രണ്ട് എക്സ് ക്രോമസോമുകൾ ചേർന്നാൽ സ്ത്രീ ലിം​ഗവും ഒന്ന് എക്സും മറ്റൊന്ന് വൈ ക്രോമസോമും ആണെങ്കിൽ അത് പുരുഷ ലിം​ഗമായിരിക്കും. ഈ വൈ ക്രോമസോം വമ്പൻ മാറ്റങ്ങൾക്ക് വിധേയമാകുന്നുവെന്നാണ് പഠനം പറയുന്നത്.

മനുഷ്യരാശി തന്നെ അപകടത്തിലാണോയെന്ന് സംശയിച്ചേക്കാം. എന്നാൽ അത്തരമൊരു സംശയം വേണ്ടെന്നാണ് നാഷണൽ അക്കാദമി ഓഫ് സയൻസിന്റെ പ്രൊസീഡിംഗ്‌സിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ജപ്പാനിലെ എലി ഇനമായ സ്പൈനികളിലാണ് പഠനം നടത്തിയത്. അവയുടെ വൈ ക്രോമസോമുകൾ നഷ്ടപ്പെട്ടങ്കിലും അവ അതിജീവിച്ചു. ഒപ്പം നഷ്ടപ്പെട്ട വൈ ക്രോമസോമിന് പകരം പുതിയ പുരുഷ നിർണയ ജീൻ പരിണമിച്ചതായും പഠനത്തിൽ പറയുന്നു. ഇത് വംശനാഷം തടയുന്നതിൽ പ്രധാന പങ്ക് വഹിച്ചേക്കാമെന്നാണ് പഠനം പറയുന്നത്.

180 ദശലക്ഷം വർഷങ്ങൾക്ക് മുൻപാണ് വൈ ക്രോമസോം രൂപപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. ഇതിനിടയിൽ‌ വൈ ക്രോമസോമിന് 9​00-ത്തിലേറെ സജീവ ജീനുകൾ നഷ്ടപ്പെട്ടു. ഇതേ സ്ഥിതി തുടർന്നാൽ 11 ദശലക്ഷം വർഷത്തിനുള്ളിൽ വൈ ക്രോമസോം പൂർണമായും നഷ്ട‌പ്പെട്ടേക്കാം. എന്നാൽ എക്സ് ക്രോമസോം ഈ സമയത്ത് ജീൻ ഉള്ളടക്കം സംരക്ഷിച്ചു. വൈ ക്രോമസോമിൽ 900-ത്തോളം സജീവ ജീനുകൾ നഷ്ടപ്പെട്ടപ്പോൾ വൈ ക്രോമസോമിൽ 55 സജീവ ജീനുകൾ കണ്ടെത്തി.

Tags: menchromosomesExtinct
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies