ഉ​ഗ്രൻ ഓഫർ; 100 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജുമായി ജിയോ; ദീപാവലി സമ്മാനമെന്ന് മുകേഷ് അംബാനി
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉ​ഗ്രൻ ഓഫർ; 100 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജുമായി ജിയോ; ദീപാവലി സമ്മാനമെന്ന് മുകേഷ് അംബാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 05:04 pm IST
FacebookTwitterWhatsAppTelegram

ജിയോ ഉപഭോക്താക്കൾക്ക് 100 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് നൽകുന്ന ഓഫർ പ്രഖ്യാപിച്ച് മുകേഷ് അംബാനി. ജിയോ എഐ ക്ലൗഡ് വെൽക്കം ഓഫറാണ് റിലയൻസ് ചെയർമാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ദീപാവലി മുതലാണ് ഓഫർ ലഭിക്കുക. റിലയൻസ് AGM 2024 പരിപാടിക്കിടെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം മുകേഷ് അംബാനി നടത്തിയത്. ദശലക്ഷക്കണക്കിന് ജിയോ ഉപഭോക്താക്കൾക്ക് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സൗജന്യ ക്ലൗഡ് ആസ്വദിക്കാൻ അവസരമൊരുക്കുകയാണ് ജിയോ.

സുരക്ഷിതമായ ഒരു സെർവറിൽ ഡോക്യുമെന്റുകൾ, ഫയലുകൾ, ഫോട്ടോകൾ, എന്നിവ സേവ് ചെയ്ത് സൂക്ഷിക്കാനാണ് ക്ലൗഡ് സ്റ്റോറേജ് ഉപയോ​ഗിക്കുന്നത്. നിലവിൽ ​ഗൂ​ഗിൾ, ആപ്പിൾ എന്നിവയ്‌ക്ക് ക്ലൗഡ് സ്റ്റോറേജുകളുണ്ട്. എന്നിരുന്നാലും വളരെ കുറഞ്ഞ സ്റ്റോറേജ് മാത്രമാണ് സൗജന്യമായി നൽകുന്നത്. ​ഗൂ​ഗളിന്റെ 130 രൂപയുടെ പ്രതിമാസ പ്ലാൻ എടുത്താൽ 100 ജിബി സ്റ്റോറേജ് ലഭിക്കും. 50 ജിബി ഐക്ലൗഡ് സ്റ്റോറേജിന് 75 രൂപയാണ് ആപ്പിൾ ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് 100 ജിബിയുടെ സ്റ്റോറേജ് സൗജന്യമായി നൽകുമെന്ന ജിയോയുടെ പ്രഖ്യാപനം.

Tags: jiomukesh ambaniJio AI-Cloudfree storageJio users
ShareTweetSendShare

More News from this section

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

തമിഴ്നാട്ടിലെ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

Latest News

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies