ഗാസയിലെ ആറര ലക്ഷം കുട്ടികൾക്കായി പോളിയോ വാക്‌സിനേഷൻ ക്യാമ്പെയ്ൻ; വെടിനിർത്തലിന് ഇസ്രായേലും ഹമാസും മൂന്ന് ദിവസത്തെ ഇടവേള നൽകുമെന്ന് ലോകാരോഗ്യ സംഘടന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഗാസയിലെ ആറര ലക്ഷം കുട്ടികൾക്കായി പോളിയോ വാക്‌സിനേഷൻ ക്യാമ്പെയ്ൻ; വെടിനിർത്തലിന് ഇസ്രായേലും ഹമാസും മൂന്ന് ദിവസത്തെ ഇടവേള നൽകുമെന്ന് ലോകാരോഗ്യ സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 11:52 am IST
FacebookTwitterWhatsAppTelegram

ടെൽ അവീവ്: ഗാസയിലെ കുട്ടികൾക്ക് പോളിയോ വാക്‌സിനേഷൻ നൽകുന്നതിന്റെ ഭാഗമായി ഏറ്റുമുട്ടലിന് മൂന്ന് ദിവസത്തെ ഇടവേള നൽകാൻ ഇസ്രായേൽ സൈന്യവും ഹമാസും സമ്മതിച്ചതായി ലോകാരോഗ്യ സംഘടന. ഗാസയിലെ 6,40,000 കുട്ടികൾക്കാണ് ആദ്യഘട്ട വാക്‌സിനേഷൻ നൽകുന്നത്. ഞായറാഴ്ചയാണ് വാക്‌സിനേഷൻ ക്യാമ്പെയ്‌ന് തുടക്കമാകുന്നത്.

തുടർച്ചയായ മൂന്ന് ദിവസം രാവിലെ ആറ് മുതൽ വൈകിട്ട് മൂന്ന് മണി വരെയുള്ള സമയത്താണ് കുഞ്ഞുങ്ങൾക്ക് വാക്‌സിനേഷൻ നൽകുന്നത്. ഇവിടെ നിന്ന് ഗാസയുടെ തെക്കൻ മേഖലകളിലേക്കും, പിന്നീട് വടക്കൻ മേഖലകളിലേക്കും വാക്‌സിനേഷൻ ക്യാമ്പ് നീട്ടും. ഓരോ സോണിലും വെടിനിർത്തൽ നടപ്പാക്കുന്നത് ആവശ്യമെങ്കിൽ നാലാമത്തെ ദിവസത്തിലേക്ക് നീട്ടാൻ ധാരണയുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ എമർജൻസി ഡയറക്ടർ മൈക്ക് റയാൻ വ്യക്തമാക്കി.

ആദ്യ ഘട്ട വാക്‌സിനേഷൻ നൽകി നാല് ആഴ്‌ച്ചകൾക്ക് ശേഷം രണ്ടാം ഘട്ടം നടത്തേണ്ടി വരുമെന്നും അധികൃതർ പറയുന്നു. പോളിയോ വ്യാപനം തടയുന്നതിനായി ക്യാമ്പെയ്‌നിന്റെ ഓരോ ഘട്ടത്തിലും 90 ശതമാനം കുഞ്ഞുങ്ങളിലേക്കും ഇത് എത്തിക്കേണ്ടതുണ്ട്. അടുത്തിടെ ടൈപ്പ് 2 പോളിയോ വൈറസ് ബാധിച്ച് ഒരു കുഞ്ഞിന് പക്ഷാഘാതം സംഭവിച്ചതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിരുന്നു. 25 വർഷത്തിനിടെ ഇതാദ്യമായാണ് ഗാസയിൽ ഇത്തരത്തിലൊരു കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ഗാസയിലേക്ക് സഹായം എത്തിക്കുന്നതിനും പോളിയോ വാക്‌സിനേഷൻ ക്യാമ്പെയ്‌നെ ലോകാരോഗ്യ സംഘടനയുമായും യൂനിസെഫുമായും ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ നടത്തുന്നതിനും സഹകരിക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയ വക്താവ് ഒരെൻ മാർമോസ്റ്റിൻ പറയുന്നു. ക്യാമ്പെയ്‌നിന്റെ സമയത്ത് ഇസ്രായേൽ വഴി ഗാസയിലേക്ക് കടക്കാനുള്ള സൗകര്യങ്ങളുണ്ടാകും. ഈ സമയത്ത് സൈനിക ഇടപെടലുകൾ ഉണ്ടാകില്ലെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചിട്ടുണ്ടെന്ന് യുഎൻ പ്രതിനിധിയായ റോബർട്ട് വുഡ് പറഞ്ഞു. ക്യാമ്പെയ്‌നിൽ ഏജൻസികളുമായി സഹകരിക്കുമെന്ന് ഹമാസും അറിയിച്ചിട്ടുണ്ട്.

 

 

Tags: israelWHOHamasFEATURED23-day pauseGaza polio vaccinationsfirst round of vaccination
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies