വിരുന്നിൽ പ്രേക്ഷകർ സംതൃപ്തർ; ത്രസിപ്പിക്കുന്ന ആക്ഷനുകളും, അമ്പരിപ്പിക്കുന്ന സസ്പെൻസും; സിനിമ ഞെട്ടിച്ചെന്ന് പ്രേക്ഷകർ
Saturday, June 27 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വിരുന്നിൽ പ്രേക്ഷകർ സംതൃപ്തർ; ത്രസിപ്പിക്കുന്ന ആക്ഷനുകളും, അമ്പരിപ്പിക്കുന്ന സസ്പെൻസും; സിനിമ ഞെട്ടിച്ചെന്ന് പ്രേക്ഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 09:46 pm IST
FacebookTwitterWhatsAppTelegram

തെന്നിന്ത്യൻ താരം അർജുൻ സർജ മുഴുനീള കഥാപാത്രമായെത്തുന്ന ആദ്യ ചിത്രമായ വിരുന്നിന് വൻ സ്വീകാര്യത. തിയേറ്ററിൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്നുണ്ടാകുന്നത്. ചിത്രത്തിന്റെ വ്യത്യസ്തത തന്നെയാണ് പ്രേക്ഷകപ്രീതി ഉണ്ടാകാനുള്ള പ്രധാന കാരണം. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ഇൻവെസ്റ്റി​ഗേഷൻ ആക്ഷൻ ചിത്രമാണ് വിരുന്ന്.

ഒറ്റപ്പെട്ട് നടക്കുന്ന സംഭവത്തെ കൃത്യമായി പ്രേക്ഷകരുടെ മുന്നിലെത്തിച്ചുവെന്നും വ്യത്യസ്തത നിറഞ്ഞൊരു ചിത്രമാണിതെന്നും പ്രേക്ഷകർ പറയുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന സംഭവത്തെ സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകർ ഇതുവരെ കാണാത്ത സസ്പെൻസ് രം​ഗങ്ങളാണ് ചിത്രത്തിലുള്ളതെന്നാണ് പ്രേക്ഷകാഭിപ്രായം.

നല്ലൊരു വിഷയത്തെ വളരെ മനോഹരമായാണ് പ്രേക്ഷകരുടെ മുന്നിലെത്തിച്ചത്. ഒരുപാട് സംതൃപ്തിയോടെയാണ് ചിത്രം കണ്ടിറങ്ങിയത്. അർജുൻ സർജ, നിക്കി ​ഗൽറാണി എന്നിവരുടെ പ്രകടനങ്ങളെ കുറിച്ചും ആരാധകർ എടുത്തുപറഞ്ഞു. സസ്പെൻസും ത്രില്ലറും നിറച്ച പുതുമയുള്ള പടമാണിത്. ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സാണ് ചിത്രത്തിലുള്ളത്. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ആക്ഷനുകളും കൂട്ടിച്ചേർത്ത് ശരിക്കും ഒരു വിരുന്നാണ് സംവിധായകൻ സമ്മാനിച്ചതെന്നാണ് പ്രേക്ഷകർ പറയുന്നത്.

അജു വർ​ഗീസ്, ബൈജു സന്തോഷ്, ഹരീഷ് പേരടി, ധർമജൻ ബോൾ​ഗാട്ടി, സോന നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Tags: movieVIRUNNUARJUN SAJJA
ShareTweetSendShare

More News from this section

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

‘അമ്മ’യിൽ കണക്കുകളിലെ അഴിമതി ആരോപണം ശക്തം; ശാസ്ത്രീയ ഫോറൻസിക് ഓഡിറ്റ് വേണമെന്ന് ശ്വേത മേനോൻ; ഇറങ്ങിപ്പോക്ക് വ്യക്തിഹത്യയ്‌ക്കും ദുഷ്പ്രചരണങ്ങൾക്കും പിന്നാലെയെന്ന് വിശദീകരണം

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ “അതിമനോഹരം” : തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നു

Latest News

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

ഇന്ത്യയിലേക്ക് ജാപ്പനീസ് പ്രധാനമന്ത്രി; മോദിയുമായി നിര്‍ണായക കൂടിക്കാഴ്ച, വ്യാപാര-പ്രതിരോധ സഹകരണത്തില്‍ പുതിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

വെനസ്വേലയെ നടുക്കി ഭൂകമ്പം; മരണം 589 ആയി, 50,000 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്; സഹായവുമായി ഇന്ത്യയും

പിങ്ക് റേഷന്‍ കാര്‍ഡിന് നാളെ മുതല്‍ അപേക്ഷിക്കാം; അക്ഷയ വഴിയോ ലോഗിന്‍ പോര്‍ട്ടല്‍ വരെയോ അപേക്ഷിക്കാം

സീഷെല്‍സിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി; ദേശീയ ദിന സുവര്‍ണ ജൂബിലിയില്‍ മുഖ്യാതിഥി, ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ചകള്‍

ചൈനയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ ചെറുവിമാനം ഇടിച്ചുകയറി; ബീജിംഗില്‍ പരിഭ്രാന്തി; അടിയന്തര രക്ഷാപ്രവര്‍ത്തനം ശക്തമാക്കി അഗ്നിരക്ഷസേനാ

ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോയ്‌ക്ക് പുതിയ മേധാവി; ആരാണ് മഹേഷ് ദീക്ഷിത്? കശ്മീര്‍ മുതല്‍ ഭീകരവിരുദ്ധ നീക്കങ്ങള്‍ വരെ കൈകാര്യം ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥന്‍

ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഒരുങ്ങുന്നു; 250 കിലോമീറ്റര്‍ ഒറ്റ റീഫ്യൂവലില്‍, പുകയില്ലാത്ത ‘ഗ്രീന്‍ റെയില്‍’ വിപ്ലവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies