വ്‌ളാഡിമിർ പുടിനെ അറസ്റ്റ് ചെയ്യണമെന്ന് മംഗോളിയയോട് ആവശ്യപ്പെട്ട് യുക്രെയ്ൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വ്‌ളാഡിമിർ പുടിനെ അറസ്റ്റ് ചെയ്യണമെന്ന് മംഗോളിയയോട് ആവശ്യപ്പെട്ട് യുക്രെയ്ൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2024, 07:05 am IST
FacebookTwitterWhatsAppTelegram

കീവ് : മംഗോളിയയിലേക്ക് സന്ദർശനം നടത്താനിരിക്കുന്ന റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനെ അറസ്റ്റ് ചെയ്യണമെന്ന് ആ രാജ്യത്തോട് ആവശ്യപ്പെട്ട് യുക്രെയ്ൻ.

യുദ്ധക്കുറ്റങ്ങൾക്ക് ഉത്തരവാദി പുടിനാണെന്ന് ആരോപിച്ച് കോടതി അന്താരാഷ്‌ട്ര ക്രിമിനൽ കോടതി (ഐസിസി) പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. അറസ്റ്റിന് വാറണ്ട് പുറപ്പെടുവിച്ചതിന് ശേഷം അദ്ദേഹം ആദ്യമായി ഒരു ഐസിസി അംഗരാജ്യത്തിലേക്ക് പോകുകയാണ്. സംഘർഷം ആരംഭിച്ചതിന് ശേഷം യുക്രൈനിൽ നിന്ന് റഷ്യയിലേക്ക് കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തുന്നത് തടയുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു എന്നാരോപിച്ചാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.ഐസിസി നിയന്ത്രണങ്ങൾ പാലിക്കാൻ മംഗോളിയൻ ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ടെന്ന് ഒരു ഐസിസി വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഇത് കൊണ്ട് അറസ്റ്റ് നടക്കണമെന്ന് അർത്ഥമാക്കുന്നില്ലന്നത് വ്യക്തമാണ്.

പുടിന്റെ മംഗോളിയ സന്ദർശനത്തെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയില്ലെന്ന് ക്രെംലിൻ അധികൃതർ പറഞ്ഞു. ഐസിസി അംഗമായ ആദ്യ രാജ്യമാണ് മംഗോളിയ. ഡിസംബർ മൂന്നിന് പുടിൻ മംഗോളിയ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ.

2023 മാർച്ചിൽ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ശേഷം ഏതെങ്കിലും ഐസിസി അംഗരാജ്യത്തിലേക്കുള്ള പുടിന്റെ ആദ്യ സന്ദർശനമാണിത്. ഈ കോടതി നിലവിൽ വന്ന ഉടമ്പടിയുടെ ‘റോം നിയമം’ അനുസരിച്ച്, ഒരാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ആ വ്യക്തി ഒരു ഐസിസി അംഗരാജ്യത്ത് കാലുകുത്തുകയും ചെയ്താൽ, അവനെ അറസ്റ്റുചെയ്യാനുള്ള ഉത്തരവാദിത്തം ആ രാജ്യത്തിനാണ്. ഇതല്ലാതെ ഉത്തരവുകൾ നടപ്പാക്കാൻ കോടതിക്ക് യാതൊരു സംവിധാനവുമില്ല.

ജാപ്പനീസ് സൈനികർക്കെതിരായ സോവിയറ്റ്, മംഗോളിയൻ സായുധ സേനയുടെ സംയുക്ത വിജയത്തിന്റെ 85-ാം വാർഷികം ആഘോഷിക്കുമ്പോൾ പങ്കെടുക്കാനാണ് മംഗോളിയൻ പ്രസിഡൻ്റ് ഉഖ്‌ന ഖുറെൽസുഖ് വ്‌ളാഡിമിർ പുടിനെ ക്ഷണിച്ചത്. പുടിന്റെ മംഗോളിയയിലേക്കുള്ള യാത്രയിൽ ക്രെംലിൻ ആശങ്കപ്പെടുന്നില്ലെന്ന് പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.

ഐസിസി അറസ്റ്റ് വാറണ്ടിനെ തുടർന്ന് കഴിഞ്ഞ വർഷം, ദക്ഷിണാഫ്രിക്കയിൽ നടന്ന ഉച്ചകോടി സന്ദർശനം പുടിൻ റദ്ദാക്കിയിരുന്നു.

Tags: RussiaVladimir PutinMangolia
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies