പ്രഭാത ഭക്ഷണം തിരക്കിട്ട് ഉണ്ടാക്കേണ്ട; ദോശയും ഇഡലിയും മാറ്റി വച്ചോളൂ; ഇനി ഓട്‌സ് പരീക്ഷിക്കാം..
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പ്രഭാത ഭക്ഷണം തിരക്കിട്ട് ഉണ്ടാക്കേണ്ട; ദോശയും ഇഡലിയും മാറ്റി വച്ചോളൂ; ഇനി ഓട്‌സ് പരീക്ഷിക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2024, 01:30 pm IST
FacebookTwitterWhatsAppTelegram

പ്രഭാത ഭക്ഷണമാണ് ഒരു ദിവസം മുഴുവൻ നമ്മെ ഊർജ്ജസ്വലതയോടെ പിടിച്ചു നിർത്താൻ സഹായിക്കുന്നത്. പോഷക ഘടകങ്ങളടങ്ങിയ പ്രഭാത ഭക്ഷണം ശീലമാക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം. എന്നാൽ തിരക്കിട്ട ജീവിതത്തിൽ പലപ്പോഴും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഭക്ഷണങ്ങളായിരിക്കും പൊതുവെ നാം തെരഞ്ഞെടുക്കുക. അത്തരക്കാർക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച ഭക്ഷണമാണ് ഓട്‌സ്.

നാരുകൾ ധാരാളം അടങ്ങിയ ഒരു ഭക്ഷണമാണ് ഓട്‌സ്. അതിനാൽ ശരീരത്തിലേക്കാവശ്യമായ പോഷകഘടകങ്ങൾ ഇതിൽ നിന്നും ലഭിക്കുന്നു. ദഹന സംബന്ധമായ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന് ഇത് സഹായിക്കും. അമിത ഭാരം കുറയ്‌ക്കണമെന്നാഗ്രഹിക്കുന്നവർക്കും ഓട്‌സ് പ്രഭാത ഭക്ഷണമായി തെരഞ്ഞെടുക്കാം.

പാലിനൊപ്പം ഓട്‌സ് ചേർത്ത് കഴിക്കുന്നത് പെട്ടന്ന് വിശപ്പകറ്റാൻ സാഹായിക്കുന്നു. ഇടയ്‌ക്കിടെ ഭക്ഷണം കഴിക്കണമെന്ന ചിന്ത മാറാനും, ശരീരത്തിനാവശ്യമായ ഊർജ്ജം ലഭിക്കാനും ഇത് ഗുണം ചെയ്യും. ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണിത്. പേശികളുടെ ബലത്തിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഓട്‌സ് സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോൾ കുറച്ച് ശരീരത്തിനാവശ്യമായ നല്ല കൊളസ്‌ട്രോൾ പ്രദാനം ചെയ്യുന്നതിനും ഓട്‌സ് കഴിക്കുന്നത് ശീലമാക്കാം.

Tags: Health benefitsOats
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies