രാഹുൽ വീണ്ടും അമേരിക്കയിലേക്ക്; നേതാവിന്റെ ചർച്ചകൾക്കായി വിദഗ്ധർ കാത്തിരിക്കുന്നുവെന്ന് സാം പിത്രോദ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുൽ വീണ്ടും അമേരിക്കയിലേക്ക്; നേതാവിന്റെ ചർച്ചകൾക്കായി വിദഗ്ധർ കാത്തിരിക്കുന്നുവെന്ന് സാം പിത്രോദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2024, 06:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടുത്തമാസം ആദ്യം അമേരിക്ക സന്ദർശിച്ചേക്കും. സെപ്റ്റംബർ 8 മുതൽ 10 വരെയാണ് സന്ദർശനം. കോൺഗ്രസ് ഓവർസീസ് ചെയർമാൻ സാം പിത്രോദയാണ് ഇക്കാര്യം അറിയിച്ചത്. സപ്തംബർ 8 ന് ഡാലസിലും 9, 10 തീയതികളിൽ വാഷിംഗ്ടൺ ഡിസിയിലും രാഹുൽ എത്തുമെന്ന് പിത്രോദ പറഞ്ഞു.

യുഎസിലെ ഇന്ത്യൻ സമൂഹം, നയതന്ത്രജ്ഞർ, അക്കാദമിക് വിദഗ്ധർ, വ്യവസായികൾ, നേതാക്കൾ, അന്താരാഷ്‌ട്ര മാധ്യമങ്ങൾ തുടങ്ങി നിരവധി ആളുകളുടെ അഭ്യർത്ഥന പ്രകാരമാണ് രാഹുൽ യുഎസിൽ രാഹുൽ എത്തുന്നതെന്നാണ് പിത്രോദയുടെ അവകാശവാദം. രാഹുലുമായി ആശയവിനിമയം നടത്താനാണ് ഇവർ എത്തുന്നതെന്നും സാം പിത്രോദ പറയുന്നു.

“ഡാലസിൽ ടെക്സസ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുമായും അക്കാദമിക് വിദഗ്ധരുമായും ഇന്ത്യൻ സമൂഹവുമായും രാഹുൽ ആശയവിനിമയം നടത്തും. സാങ്കേതിക വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തും. ഡാലസ് ഏരിയയിൽ നിന്നുള്ള നേതാക്കളുമൊന്നിച്ചാകും അത്താഴം. അടുത്ത ദിവസം വാഷിംഗ്ടൺ ഡിസിയിലേക്ക് പോകും. ​​അവിടെയും വിദഗ്ധരുമായി ആശയവിനിമയം നടത്താനാണ് പദ്ധതി,” രാഹുലിന്റെ യുഎസിലെ യാത്രകളുടെ കാര്യക്രമങ്ങൾ വിശദമാക്കികൊണ്ട് സാം പിത്രോദ പറഞ്ഞു.

നേരത്തെ നടത്തിയ സമാനമായ യുഎസ് സന്ദർശനങ്ങളിലൊക്കെ ഇന്ത്യയെ രാഹുൽ വിമർശിച്ചത് വലിയ വിവാദങ്ങളായിരുന്നു. വിദേശത്ത് പോയി ഇന്ത്യയെ കുറ്റപ്പെടുത്തുന്ന നേതാവെന്ന വിമർശനവും ഇതോടെ രാഹുലിനെതിരെ ഉയർന്നു. ഇക്കുറിയും രാഹുലിന്റെ സന്ദർശനത്തിൽ എന്ത് വിവാദമാകും ഉണ്ടാകുകയെന്ന കാത്തിരിപ്പിലാണ് ഇന്ത്യയിലെ രാഷ്‌ട്രീയ വൃത്തങ്ങൾ.

Tags: CongressUS VISITWashington DCSAM PITRODAIndian DiasporaUniversity of California
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies