ഇത് താൻടാ യോ​ഗി സർക്കാർ! സ്വത്തുവിവരങ്ങൾ വെളിപ്പെടുത്താത്ത 2.44 ലക്ഷം ജീവനക്കാരുടെ ശമ്പളം തടഞ്ഞു; കർശന നടപടിയുമായി മുന്നോട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് താൻടാ യോ​ഗി സർക്കാർ! സ്വത്തുവിവരങ്ങൾ വെളിപ്പെടുത്താത്ത 2.44 ലക്ഷം ജീവനക്കാരുടെ ശമ്പളം തടഞ്ഞു; കർശന നടപടിയുമായി മുന്നോട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 04:05 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: സ്വത്തുവിവരങ്ങൾ വെളിപ്പെടുത്താത്ത 2.44 ലക്ഷം ജീവനക്കാരുടെ ശമ്പളം തടഞ്ഞുവെച്ച് യുപി സർക്കാർ. ഓഗസ്റ്റ് 31-നകം ആസ്തി സംബന്ധിച്ച് നൽകാൻ ജീവനക്കാരോട് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. വീഴ്ച വരുത്തിയവർക്ക് സെപ്തംബറിൽ ശമ്പളം വിതരണം ചെയ്തില്ല .

മാനവ് സമ്പത്ത് എന്ന വെബ്‌സൈറ്റ് വഴിയാണ് ജീവനക്കാരുടെ സ്ഥാവര ജംഗമ സ്വത്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാർ തേടിയത്. 8,46,640 പേരാണ് സംസ്ഥാന സർക്കാർ സർവ്വീസിൽ ഉള്ളത്. ഇതിൽ 6,02,075 പേർ മാത്രമാണ് വിവരങ്ങൾ അപ്ലോഡ് ചെയതത്.

വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളിലെ ജീവനക്കാരാണ് സ്വത്തുവിവരങ്ങൾ നൽകാത്തവരിൽ ഭൂരിഭാഗവും. ഇതിനുപുറമെ, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരും തങ്ങളുടെ വിശദാംശങ്ങൾ നൽകിയിട്ടില്ല. ഇതിന് പിന്നാലെയാണ് കർശന നടപടിയുമായി യോ​ഗി സർക്കാർ മുന്നോട്ട് വന്നത്.

സർക്കാർ സേവനങ്ങൾ അഴിമതി രഹിതവും സുതാര്യവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2023 ൽ യോ​ഗി സർക്കാർ മാനവ് സമ്പത്ത് പോർട്ടൽ അവതരിപ്പിച്ചത്. ജൂൺ 30 ന് അവസാനിച്ച സമയപരിധി ജീവനക്കാരുടെ ആവശ്യപ്രകാരം നീട്ടിയിരുന്നു.

കേരളത്തിൽ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥൻ നിർമിക്കുന്ന മണിമാളികയുടെ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് ആർജ്ജവമുള്ള യോ​ഗി ഭരണകൂടത്തിന്റെ നടപടി ദേശീയ മാദ്ധ്യമങ്ങളിൽ ഇടംപിടിക്കുന്നത്.

 

Tags: yogi adithyanathsalaryGovt Staff
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies