സിംഗപ്പൂരിൽ മോദിയുടെ രണ്ടാം ദിനം; സെമി കണ്ടക്ടർ മേഖലയിലെ നൂതന സൗകര്യങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി, നിക്ഷേപ സാധ്യതകൾ ചർച്ചയാകും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിംഗപ്പൂരിൽ മോദിയുടെ രണ്ടാം ദിനം; സെമി കണ്ടക്ടർ മേഖലയിലെ നൂതന സൗകര്യങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി, നിക്ഷേപ സാധ്യതകൾ ചർച്ചയാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 08:55 am IST
Facebook
Twitter
WhatsAppTelegram

സിംഗപ്പൂർ: സിംഗപ്പൂർ സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് നഗരത്തിലെ അത്യാധുനിക സെമി കണ്ടക്ടർ സൗകര്യങ്ങൾ നേരിട്ട് കണ്ട് മനസിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങിനൊപ്പമായിരിക്കും സന്ദർശനം. ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സന്ദർശനം സഹായകമാകുമെന്നാണ് വിലയിരുത്തൽ. സെമി കണ്ടക്ടർ മേഖലയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തിനും ഇതിലൂടെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും സന്ദർശനം ഊന്നൽ നൽകും.

ഇന്ന് സിംഗപ്പൂർ പാർലമെന്റ് ഹൗസിൽ പ്രധാനമന്ത്രിയെ ഔദ്യോഗികമായി സ്വാഗതം ചെയ്യും. ശേഷം സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങുമായി
കൂടിക്കാഴ്ച നടത്തുന്ന മോദി കൂടിക്കാഴ്ച നടത്തുകയും, വിവിധ കരാറുകളിൽ ഒപ്പുവയ്‌ക്കുകയും ചെയ്യും. ഉച്ചഭക്ഷണ വിരുന്നിന് ശേഷമാകും അദ്ദേഹം എഇഎം ഹോൾഡിങ്‌സ് ലിമിറ്റഡിന്റെ സെമികണ്ടക്ടർ സംവിധാനങ്ങൾ സന്ദർശിക്കുക. ഒരു ചെറിയ രാജ്യമായിരുന്നിട്ട് കൂടി സിംഗപ്പൂരിൽ വളരെ നല്ല രീതിയിൽ വികസിപ്പിച്ചെടുത്ത സെമികണ്ടക്ടർ വ്യവസായമുണ്ട്. അതിനാൽ ഈ മേഖലയിൽ ഇരു രാജങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.

സിംഗപ്പൂർ സർവകലാശാലകൾ സെമികണ്ടക്ടർ മേഖലയ്‌ക്കായി നൽകുന്ന കോഴ്‌സുകൾ, സെമി കണ്ടക്ടർ വ്യവസായ പാർക്കുകൾ എന്നിങ്ങനെ നിരവധി മേഖലകളിൽ സെമി കണ്ടക്ടർ വ്യവസായം ഇന്ത്യക്ക് അവസരം തുറക്കുന്നു. സിംഗപ്പൂരിന്റെ സാമ്പത്തിക വളർച്ചയുടെ 8 ശതമാനം സംഭവനചെയ്യുന്നത് സെമികണ്ടക്ടർ മേഖലയാണ്. സ്ഥലസൗകര്യം, തൊഴിലാളികൾ തുടങ്ങീ ഉത്പ്പാദന ഘടകങ്ങളുടെ കാര്യത്തിൽ സിംഗപ്പൂരിന് മുന്നിൽ പരിമിതികളുണ്ട്. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് ഇത്തരം പരിമിതികളില്ല. അതിനാൽ ഇന്ത്യയ്‌ക്ക് സിംഗപ്പൂരിന്റെ സെമികണ്ടക്ടർ ശൃംഖലയുടെ ഭാഗമാകാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: SingaporeBilateral tiespm modiSingapore PMsemiconductor innovations
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies