സർക്കാരിന്റെ ഓണ ‘സമ്മാനം’! സബ്സിഡി സാധനങ്ങളുടെ വില കുത്തനെ കൂട്ടി; സപ്ലൈകോ നിലനിർത്തുകയാണ് പ്രധാനമെന്ന് മന്ത്രി ജി. ആർ അനിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർക്കാരിന്റെ ഓണ ‘സമ്മാനം’! സബ്സിഡി സാധനങ്ങളുടെ വില കുത്തനെ കൂട്ടി; സപ്ലൈകോ നിലനിർത്തുകയാണ് പ്രധാനമെന്ന് മന്ത്രി ജി. ആർ അനിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 10:21 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഓണ സമ്മാനമായി സബ്സിഡി സാധനങ്ങളുടെ വില കൂട്ടി സപ്ലൈകോ. അരി,പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് കൂട്ടിയത്. ഓണച്ചന്ത‌കളുടെ സംസ്ഥാന തല ഉ​ദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കാനിരിക്കേയാണ് സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന സർക്കാരിന്റെ തീരുമാനം.

പഞ്ചാസാര കിലോ​ഗ്രാമിന് 27 രൂപയിൽ നിന്ന് 33 രൂപയായും മട്ടയരിക്ക് 30-ൽ നിന്ന് 33 രൂപയുമാകും. കുറുവ അരിയുടെ വില കിലോഗ്രാമിന് 30 രൂപയിൽ നിന്ന് 33 രൂപയായി. തുവരപരിപ്പിന്റെ വില 111 രൂപയിൽനിന്ന് 115 രൂപയായും ഉയർന്നിട്ടുണ്ട്. ചെറുപയറിന്റെ വിലയിൽ മാത്രമാണ് അൽപം ആശ്വാസം, രണ്ട് രൂപ കുറഞ്ഞു.

സപ്ലൈക്കോയിലെ വില വർദ്ധനവിൽ ഭക്ഷ്യവകുപ്പ് വിശദീകരണവുമായി രം​ഗത്തെത്തിയിട്ടുണ്ട്. പർച്ചേസ് വില കൂട്ടിയതിനാലാണ് വില കൂട്ടിയതെന്നാണ് വിശദീകരണം. നാല് അഞ്ച് മാസം കൂടുമ്പോൾ ചെറിയ ചില ക്രമീകരണങ്ങൾ വിലയിൽ ഏർപ്പെടുത്തുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. സപ്ലൈകോ നിലനിർത്തുകയാണ് പരമ പ്രധാനമായ കാര്യം. ഇപ്പോഴും പൊതുവിപണിയെക്കാൾ സപ്ലൈക്കോയിലെ വില 30 ശതമാനം കുറവെന്നും മന്ത്രി പറഞ്ഞു. ചെറുപയറിനും വെളിച്ചെണ്ണയ്‌ക്കും വില കുറച്ചെന്നും ഭക്ഷ്യ വകുപ്പ് പറയുന്നു.

Tags: onamprice hikesupplycoSubsidy Products
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies