"കഴിവുള്ളവരെ ഉയരങ്ങളിലെത്തിക്കണം" സിനിമാ നിർമാണ കമ്പനിയുമായി ഹണി റോസ്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“കഴിവുള്ളവരെ ഉയരങ്ങളിലെത്തിക്കണം” സിനിമാ നിർമാണ കമ്പനിയുമായി ഹണി റോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 09:49 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമാ മേഖലയിൽ പുതിയ ചുവടുവെപ്പുമായി നടി ഹണി റോസ്. പിറന്നാൾ ദിനത്തിൽ പുതിയ പ്രൊഡ‍ക്ഷൻ കമ്പനിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് താരം. എച്ച്ആർവി പ്രൊഡക്ഷൻസ് എന്നാണ് കമ്പനിയ്‌ക്ക് പേരിട്ടിരിക്കുന്നത്. കമ്പനിയുടെ ലോ​ഗോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചുകൊണ്ടാണ് പുതിയ ചുവടുവെപ്പിനെ കുറിച്ച് ഹണിറോസ് ആരാധകരെ അറിയിച്ചത്.

സിനിമാ മേഖലയിലേക്ക് വരാൻ ആ​ഗ്രഹിക്കുന്ന മികച്ച പ്രതിഭകൾക്ക് അവസരം നൽകുന്നതിന് വേണ്ടിയാണ് തന്റെ ഈ സംരംഭമെന്ന് ഹണി റോസ് കുറിപ്പിൽ പറയുന്നു. രസകരമായ കഥകൾ പ്രേക്ഷകർക്ക് മുന്നിൽ കൊണ്ടുവരാനാണ് എച്ചആർവി പ്രൊഡക്ഷൻസിലൂടെ താൻ ലക്ഷ്യമിടുന്നതെന്നും ഹണി റോസ് വ്യക്തമാക്കി.

“സിനിമ എന്നത് പലരുടെയും സ്വപ്നമാണ്. ശരിക്കും അതൊരു ഫാന്റസിയാണ്. 20 വർഷത്തോളം മലയാള സിനിമാ മേഖലയുടെ ഭാ​ഗമാകാൻ സാധിച്ചത് ഭാ​ഗ്യമായാണ് ഞാൻ കാണുന്നത്. എന്റെ ജീവിതം മനോഹരമാക്കിയത് സിനിമയാണ്. അറിവും സൗഹൃദങ്ങളും ജീവിതവും എല്ലാം ലഭിച്ചത് സിനിമാ മേഖലയിൽ നിന്നാണ്.

എന്റെ ജന്മദിനവും അദ്ധ്യാപക ദിനവുമായ ഇന്ന് എന്റെ പ്രൊഡക്ഷൻ കമ്പനിയുടെ ലോ​ഗോ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നു. പ്രേക്ഷകർ നൽകുന്ന സ്നേഹവും പിന്തുണയും എന്നും എനിക്കൊപ്പം ഉണ്ടാകണം. എന്റെ യാത്രയിൽ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു.

എച്ച് ആർ വി പ്രൊഡക്ഷൻസിലൂടെ കഴിവുള്ള കലാകാരന്മാർക്ക് അവസരം നൽകുകയും മലയാള സിനിമാ മേഖലയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യും‌”- ഹണി റോസ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

Tags: HONEY ROSEProductions companyHRV
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies