മൂല്യത്തിൽ സ്വർണത്തെയും വജ്രത്തെയും മറികടക്കും; 50 ഗ്രാമിന് 850 കോടി രൂപ; കാലിഫോർണിയം ചർച്ചയാകുന്നതിന് പിന്നിൽ ഇത്..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൂല്യത്തിൽ സ്വർണത്തെയും വജ്രത്തെയും മറികടക്കും; 50 ഗ്രാമിന് 850 കോടി രൂപ; കാലിഫോർണിയം ചർച്ചയാകുന്നതിന് പിന്നിൽ ഇത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 07:58 pm IST
FacebookTwitterWhatsAppTelegram

അടുത്തിടെ ബിഹാറിൽ നിന്നും പിടികൂടിയ സ്വർണത്തെക്കാൾ മൂല്യമുള്ള കാലിഫോർണിയത്തെ ആർക്കും പെട്ടന്നൊന്നും മറക്കാൻ സാധിക്കില്ല. വാർത്ത പുറത്തായതോടെയാണ് ഈ വസ്തുവിന് ജനശ്രദ്ധ ലഭിച്ചത്. 50 ഗ്രാം കാലിഫോർണിയമായിരുന്നു ബെൽത്താരി ചെക്ക്‌പോസ്റ്റിന് സമീപത്ത് നിന്ന് പിടികൂടിയത്. എന്നാൽ ഇതിന്റെ വിലയാകട്ടെ 850 കോടി രൂപയും. എന്തായിരിക്കും ഈ വസ്തുവിന് സ്വർണത്തെക്കാളും, വജ്രത്തെക്കാളും മൂല്യമുണ്ടാകാൻ കാരണം? അറിയാം..

ആറ്റോമിക നമ്പർ 98 എന്ന ഒരു സിന്തറ്റിക് റേഡിയോ ആക്ടീവ് മൂലകമാണ് കാലിഫോർണിയം. കാലിഫോർണിയയിൽ കണ്ടെത്തിയതിനാലാണ് മൂലകത്തിനും ഇതേ നാമം നൽകിയത്. കാലിഫോർണിയം തീവ്രമായ റേഡിയോ ആക്റ്റിവിറ്റിക്ക് പേരുകേട്ടതാണ്. അപകടകരമായ മൂലകമാണിത്. ന്യൂക്ലിയാർ റിയാക്ടറുകൾ നിർമിക്കുന്നതിനും, കൽക്കരി വൈദ്യുത നിലയങ്ങൾ ഒപ്റ്റിമൈസ് ചെയ്യുന്നതിനും കാലിഫോർണിയത്തെ ഉപയോഗിക്കുന്നു. കാൻസർ പോലുള്ള മാരക രോഗങ്ങൾ ചികിത്സിക്കുന്നതിനും ഇവയെ ഉപയോഗപ്പെടുത്താറുണ്ട്.

മെഡിക്കൽ രംഗത്ത്, പ്രത്യേകിച്ച് റേഡിയേഷൻ തെറാപ്പിയിൽ കാലിഫോർണിയത്തിന് നിർണായക പങ്കുണ്ട്. മസ്തിഷ്‌ക കാൻസർ ചികിത്സിക്കുന്നതിനാണ് ഇവ കൂടുതലും ഉപയോഗിക്കുന്നത്. സ്വർണം പോലെ വിലപ്പിടിപ്പുള്ള ലോഹങ്ങൾ കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്ന പോർട്ടബിൾ മെറ്റൽ ഡിടക്റ്ററിലും കാലിഫോർണിയത്തെ ഉപയോഗിക്കാറുണ്ട്. വളരെ കൂടുതൽ ന്യൂക്ലിയാർ ആക്ടിവിറ്റി സ്വഭാവമുള്ളതിനാൽ ഈ മൂലകത്തെ ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ട്. ഇതുകൊണ്ടാണ് കാലിഫോർണിയം കടത്തുന്നതിനെതിരെ കർശന നടപടിയെടുക്കുന്നത്.

Tags: PriceCalifornium
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies