ആർഎസ്എസിനെക്കുറിച്ച് നിങ്ങളുടെ മുത്തശ്ശിയോട് ചോദിക്കൂ, വിദേശത്തുപോയി രാജ്യത്തെ വിമർശിക്കുന്നവർക്ക് മനസിലാവില്ല: രാഹുലിന് ഗിരിരാജ്‌ സിംഗിന്റെ മറുപടി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർഎസ്എസിനെക്കുറിച്ച് നിങ്ങളുടെ മുത്തശ്ശിയോട് ചോദിക്കൂ, വിദേശത്തുപോയി രാജ്യത്തെ വിമർശിക്കുന്നവർക്ക് മനസിലാവില്ല: രാഹുലിന് ഗിരിരാജ്‌ സിംഗിന്റെ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2024, 01:44 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആർഎസ്എസിനെതിരായ കോൺഗ്രസ് നേതാവ് രാഹുലിന്റെ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്‌. മരിച്ചയാളുമായി ബന്ധപ്പെടാൻ എന്തെങ്കിലും സാങ്കേതികവിദ്യയുണ്ടെങ്കിൽ ആർഎസ്എസിന്റെ പങ്കിനെക്കുറിച്ച് രാഹുൽ തന്റെ മുത്തശ്ശിയോട് (ഇന്ദിരാഗാന്ധി) ചോദിക്കണമെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു. കോൺഗ്രസ് നേതാവ് യുഎസിലെ ഇന്ത്യൻ സമൂഹത്തോട് നടത്തിയ പരാമർശങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെ മാതൃസംഘടനയായ ആർഎസ്എസ് ഇന്ത്യ ഒരു ആശയമാണെന്നാണ് വിശ്വസിക്കുന്നതെന്നും എന്നാൽ കോൺഗ്രസ് ഇതിനെ ഒന്നിലധികം ആശയങ്ങളുടെ ബഹുസ്വരതയായാണ് കണക്കാക്കുന്നതെന്നുമായിരുന്നു രാഹുൽ യുഎസിൽ പറഞ്ഞത്. ഇതിനുപിന്നാലെയാണ് ബിജെപി നേതാവ് ശക്തമായ ഭാഷയിൽ ഇതിനു മറുപടി നൽകിയത്.

തന്റെ മുത്തശ്ശി പാകിസ്താനെതിരെ നിർണായക പോരാട്ടം നടത്തുന്ന സമയത്തെക്കുറിച്ച് രാഹുൽ ഗാന്ധിക്ക് യാതൊരു ധാരണയുമില്ലെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു. “മരിച്ചയാളുമായി ബന്ധപ്പെടാൻ എന്തെങ്കിലും സാങ്കേതികവിദ്യയുണ്ടെങ്കിൽ അക്കാലത്തെ ആർഎസ്എസിന്റെ പങ്കിനെക്കുറിച്ച് രാഹുൽ മുത്തശ്ശിയോട് ചോദിക്കണം. അല്ലെങ്കിൽ ചരിത്ര പുസ്തകങ്ങൾ നോക്കണം,”അദ്ദേഹം പറഞ്ഞു.

ആർഎസ്എസിനെ മനസ്സിലാക്കാൻ രാഹുലിന് നിരവധി ജീവിതങ്ങൾ വേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വിദേശത്ത് പോയി രാജ്യത്തെ വിമർശിക്കുന്ന ചതിയന്മാർക്ക് ആർഎസ്എസിനെ മനസ്സിലാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാൻ മാത്രമാണ് രാഹുൽ ഗാന്ധി വിദേശത്തേക്ക് പോകുന്നത്. ഇന്ത്യയുടെ സംസ്‌കാരത്തിൽ നിന്നും പാരമ്പര്യത്തിൽ നിന്നുമാണ് ആർഎസ്എസ് പിറവിയെടുത്തത്,” ഗിരിരാജ് സിംഗ് പറഞ്ഞു.

Tags: USCongressBJPRSSRahul Gandhiindhira gandhiUnion minister Giriraj Singh
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies