യുദ്ധ് അഭ്യാസ് 2024 : ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുദ്ധ് അഭ്യാസ് 2024 : ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2024, 06:12 pm IST
FacebookTwitterWhatsAppTelegram

ജയ്‌പൂർ: ഇന്ത്യയുടേയും അമേരിക്കയുടെയും സംയുക്ത സൈനികാഭ്യാസത്തിന്റെ 20-ാം പതിപ്പിന് തിങ്കളാഴ്ച രാജസ്ഥാനിൽ തുടക്കമായി. 14 ദിവസത്തെ അഭ്യാസത്തിൽ രജ്പുത് റെജിമെന്റിന്റെ ബറ്റാലിയനിൽ നിന്നുള്ള 600 ഓളം സൈനികരും വിവിധ സേനകളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. അലാസ്ക ആസ്ഥാനമായുള്ള 11-ാമത്തെ എയർബോൺ ഡിവിഷനിലെ 1-24 ബറ്റാലിയനാണ് യുഎസിനെ പ്രതിനിധീകരിക്കുന്നത്. മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിലെ ഫോറിൻ ട്രെയിനിങ് മോഡിൽ ആരംഭിച്ച സൈനികാഭ്യാസം സെപ്റ്റംബർ 22-നാണ് അവസാനിക്കുക.

ഐക്യരാഷ്‌ട്രസഭയുടെ ചാർട്ടർ പ്രകാരമുള്ള തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് ഇരുപക്ഷത്തിൻെറയും സൈനിക ശേഷി വർദ്ധിപ്പിക്കുക എന്നതാണ് സംയുക്ത സൈനിക അഭ്യാസത്തിന്റെ ലക്ഷ്യം. തീവ്രവാദ പ്രവർത്തനങ്ങളോടുള്ള സംയുക്ത പ്രതികരണം, സംയുക്ത ആസൂത്രണം, തീവ്രവാദ വിരുദ്ധ ദൗത്യങ്ങൾ അനുകരിച്ചുകൊണ്ടുള്ള സംയോജിത ഫീൽഡ് പരിശീലനങ്ങൾ എന്നിവ സംയുക്ത അഭ്യാസത്തിൽ ഉൾപ്പെടുന്നു.

സംയുക്ത അഭ്യാസ പ്രകടനം പ്രതിരോധ സഹകരണം വർധിപ്പിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 2004 ൽ തുടങ്ങി എല്ലാവർഷവും ഇന്ത്യയിലും യുഎസിലുമായി യുദ്ധ് അഭ്യാസ് സംയുക്ത സൈനികാഭ്യാസം നടത്താറുണ്ട്.

Tags: USrajasthananti-terrorismIndiajoint military exerciseYudh Abhyas 2024
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies