"എന്നെ മാറ്റിനിർത്തിയത് മമ്മൂട്ടിയും മോഹൻലാലുമല്ല": മനസുതുറന്ന് റഹ്മാൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“എന്നെ മാറ്റിനിർത്തിയത് മമ്മൂട്ടിയും മോഹൻലാലുമല്ല”: മനസുതുറന്ന് റഹ്മാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2024, 10:52 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമയിൽ നിന്ന് മാറി നിന്നതിനെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് നടൻ റഹ്മാൻ. തനിക്ക് തമിഴ് സിനിമകളിൽ നിന്നാണ് കൂടുതൽ ഓഫറുകൾ വന്നിരുന്നതെന്നും നല്ല കഥാപാത്രങ്ങൾ ചെയ്യാനുള്ള അവസരങ്ങൾ തന്നെ തേടിയെത്തിയെന്നും റഹ്മാൻ പറഞ്ഞു. റഹ്മാൻ, സൈജു കുറുപ്പ്, ടിനി ടോം എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ബാഡ് ബോയ്സ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റഹ്മാൻ.

“മലയാള സിനിമയിൽ നിന്നും ആരും എന്നെ മാറ്റി നിർത്തിയിട്ടില്ല. തമിഴിൽ ഒരുപാട് നല്ല അവസരങ്ങൾ വന്നിരുന്നു. അതുകൊണ്ട് പോയി. തമിഴ് സിനിമയിൽ അഭിനയിക്കുമ്പോൾ നല്ല കാശ് കിട്ടും അതിനാലാണ് ‍ഞാൻ തമിഴിലേക്ക് പോയത് എന്നൊക്കെ പലരും പറയാറുണ്ട്. തമിഴ് സിനിമകൾ ചെയ്യാൻ തുടങ്ങിയപ്പോൾ പിന്നീട് എല്ലാം വിജയിച്ചു.

തമിഴിൽ ആറ് മാസമോ, ഒരു വർഷമോ മുമ്പ് എല്ലാ തീരുമാനിക്കും. പക്ഷേ മലയാള സിനിമയിൽ അങ്ങനെയല്ല, അടുത്താഴ്ചയോ അടുത്ത മാസമോ ഡേറ്റ് വേണമെന്നൊക്കെ പറയും. അങ്ങനെ ഒരുപാട് മലയാളം സിനിമകൾ എനിക്ക് നഷ്ടമായിട്ടുണ്ട്.

തമിഴിലേക്ക് പോകാൻ കാരണം മമ്മൂട്ടിയും മോഹൻലാലും എന്ന് പറയുന്നത് കേൾക്കുമ്പോൾ നല്ല വിഷമം തോന്നാറുണ്ട്. അവർ രണ്ട് പേരും അന്നും ഇന്നും എന്റെ അടുത്ത സുഹൃത്തുക്കളാണ്. ഞാൻ അവരുമായി ഇപ്പോഴും നല്ല ക്ലോസാണ്. പക്ഷേ, അതൊന്നും ആരും അറിയുന്നില്ലെന്ന് മാത്രം”.

അന്നത്തെ സിനിമകളിൽ വൺ മാൻ ഷോ കളികളൊന്നുമില്ല. ഞാനും മമ്മൂട്ടിയും മോഹൻലാലുമൊക്കെ എത്രയോ സിനിമകൾ ചെയ്തിട്ടുണ്ട്. അന്നൊന്നും ആർക്കും പരാതികളില്ല. ആ സീനിൽ അയാൾ കൂടിപോയെന്നോ തങ്ങൾക്ക് ഫൈറ്റ് ഇല്ലന്നോ അങ്ങനെയൊന്നുമില്ല. എന്നാൽ ഇപ്പോഴത്തെ സിനിമകളിൽ വൺ മാൻ ഷോ കളികളാണ് നടക്കുന്നതെന്നും റഹ്മാൻ പറഞ്ഞു.

Tags: mohanlalMAMMOOTTYRahmaninterview
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies