ഇന്ത്യയുടെ സ്വാശ്രയ കുതിപ്പിൻ്റെ ചാലകശക്തി; തേജസ് യുദ്ധവിമാനത്തിൽ ഒന്നിച്ച് പറന്ന് കര, നാവിക, വ്യോമസേന ഉപമേധാവിമാർ; ചരിത്രമെഴുതി പ്രതിരോധസേന
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ സ്വാശ്രയ കുതിപ്പിന്റെ ചാലകശക്തി; തേജസ് യുദ്ധവിമാനത്തിൽ ഒന്നിച്ച് പറന്ന് കര, നാവിക, വ്യോമസേന ഉപമേധാവിമാർ; ചരിത്രമെഴുതി പ്രതിരോധസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2024, 01:36 pm IST
Facebook
Twitter
WhatsAppTelegram

ജോധ്പൂർ: ചരിത്രം കുറിച്ച് ഭാരതത്തിന്റെ പ്രതിരോധ സേന. തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാക്ട് എയർക്രാഫ്റ്റായ തേജസ് യുദ്ധവിമാനത്തിൽ‌ പറന്ന് കര, നാവിക, വ്യോമസേന ഉപമേധാവിമാർ. വൈസ് ചീഫ് ഓഫ് എയർ സ്റ്റാഫ് (വിസിഎഎസ്) എയർ മാർഷൽ എ.പി സിംഗായിരുന്നു പൈലറ്റ്. രാജസ്ഥാനിലെ ജോധ്പൂരിലാണ് സൈനിക മേധാവികൾ തേജസ് വിമാനത്തിൽ പറന്നത്.

ആർമി സ്റ്റാഫ് വൈസ് ചീഫ് ലഫ്റ്റനൻ്റ് ജനറൽ എൻ.എസ് രാജ സുബ്രഹ്മണി, നാവികസേനയുടെ വൈസ് ചീഫ് വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. സുരക്ഷാ ഭീഷണികളെ ചെറുക്കാൻ ഇന്ത്യയുടെ സായുധ സേനയെ എങ്ങനെ സംയുക്തമായി പ്രവർത്തിപ്പിക്കാമെന്നതിലേക്ക് വെളിച്ചം വീശുന്നതാണ് ഈ ചരിത്ര പറക്കൽ. ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ നിർമാണ വൈദ​ഗ്ധ്യത്തിന്റെ തെളിവുകൂടിയാണിത്.

ഇന്ത്യൻ വ്യേമസേനയുടെ തരം​ഗ് ശക്തി 2024 അഭ്യാസത്തിന്റെ ഭാ​ഗമായിരുന്നു പറക്കൽ‌. ഇന്ത്യയിൽ നടക്കുന്ന ആ​ദ്യ അന്താരാഷ്‌ട്ര സൈനികാഭ്യസമാണ് ഇത്. വിദേശരാജ്യങ്ങളുമായി പ്രവർത്തനക്ഷമതയും സഹകരണവും മെച്ചപ്പെടുത്തുകയാണ് അഭ്യാസത്തിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ സൗകര്യങ്ങളെ നവീകരിക്കുന്നതിൽ തദ്ദേശീയ പ്ലാറ്റ്ഫോമുകൾ വഹിക്കുന്ന പങ്കിനെ അടിവരയിടാനും തേജസ് യുദ്ധവിമാനത്തിനായി.

മേക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ എയ്‌റോനോട്ടിക്കൽ ഡെവലപ്‌മെൻ്റ് ഏജൻസി (എഡിഎ) വികസിപ്പിച്ച്, ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമ്മിച്ച യുദ്ധവിമാനമാണ് തേജസ്. പ്രതിരോധ സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ മുഖമാണ് തേജസ്.

Tags: JodpurVice Chief of ArmyVice Chief of NavyMake HistoryJoint FlightIndigenous LCA TejasTarang Sakti 2024
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies