നൂറ്റാണ്ടുകളോളം തേൻ സൂക്ഷിക്കണോ? ദേ ഈ ചെറിയ കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാൽ മാത്രം മതി..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നൂറ്റാണ്ടുകളോളം തേൻ സൂക്ഷിക്കണോ? ദേ ഈ ചെറിയ കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാൽ മാത്രം മതി..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2024, 11:17 am IST
Facebook
Twitter
WhatsAppTelegram

പരിശുദ്ധമായ തേൻ നിരവധി ആവശ്യങ്ങൾക്കാണ് ഉപയോ​ഗിക്കുന്നത്. ഔഷധമായും സൗന്ദര്യസംരക്ഷണത്തിനും തേൻ ഉപയോ​ഗിച്ചുവരുന്നു. ശുദ്ധമായ തേൻ ശരിയായി സംഭരിച്ചാൽ പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ വരെ നന്നായി ഇരിക്കും. ഈജിപ്ഷ്യൻ ശവകുടീരങ്ങളിൽ വരെ ​ഗവേഷകർ ശുദ്ധമായ തേൻ കണ്ടെത്തിയിരുന്നു. കുറഞ്ഞ ഈർപ്പവും അഡിറ്റിക് സ്വഭാവവുമാണ് തേൻ കേടുകൂടാതെ ഇരിക്കുന്നതിന് പിന്നിൽ.

തേൻ കേടുകൂടാതെ കാലങ്ങളോളം ഇരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. അവയിതാ..

വായു കടക്കാത്ത പാത്രമാണ് തേൻ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന ഘടകം. പൂപ്പലുകളെ തടയാനും ഇത് സഹായിക്കും. തേൻ ഒരിക്കലും റഫ്രിജറേറ്ററിൽ സൂക്ഷിക്കരുത്. തണുത്ത താപനിലയിൽ തേൻ ക്രിസ്റ്റൽ രൂപത്തിലേക്ക് മാറും. ചെറിയ വെയിലത്ത് വച്ചാൽ ഇത് തിരിച്ച് സാധാരണ​ഗതിയിലേക്കാകും. എന്നാൽ അമിതമായി ചൂടാക്കുകയോ വെയിലേൽപ്പിക്കകയോ ചെയ്യരുത്. നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത ഇടത്ത് വേണം തേൻ സൂക്ഷിക്കാൻ. വെളിച്ചവും ചൂടും തേൻ പുളിക്കാനും കേടുവരാനും കാരണമായേക്കാം. ‌

വൃത്തിയുള്ള, ഉണങ്ങിയ സ്പൂൺ വച്ച് മാത്രമേ തേൻ പാത്രത്തിൽ നിന്ന് എടുക്കാവൂ. ഈർപ്പം ഉണ്ടായാൾ പൂപ്പൽ വരുമെന്ന് ഓർക്കുക. പുളിച്ച മണം വന്നാൽ തേൻ അഴുകി തുടങ്ങിയതിന്റെ സൂചനയാണ്. കുമിളകളോ നുരയോ വരുക, വെള്ളം മുകളിൽ തെളിഞ്ഞ് കിടക്കുന്നതും തേൻ ചീത്ത ആയതിന്റെ സൂചനകളാണ്.

Tags: HONEYPreservation
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies