ട്രെയിനിൽ 11 കാരിക്ക് ബെർത്ത് ഓഫർ ചെയ്തു; പിന്നാലെ പീഡനശ്രമം: പ്രതിയെ കൈകാര്യം ചെയ്ത് സഹയാത്രക്കാർ; പൊലീസിന് കൈമാറിയതിന് പിന്നാലെ മരണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രെയിനിൽ 11 കാരിക്ക് ബെർത്ത് ഓഫർ ചെയ്തു; പിന്നാലെ പീഡനശ്രമം: പ്രതിയെ കൈകാര്യം ചെയ്ത് സഹയാത്രക്കാർ; പൊലീസിന് കൈമാറിയതിന് പിന്നാലെ മരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2024, 06:08 pm IST
FacebookTwitterWhatsAppTelegram

കാൺപൂർ: ട്രെയിനിൽ 11 കാരിക്ക് ബെർത്ത് നൽകാമെന്ന് പറഞ്ഞ് കൂടെ ഇരുത്തുകയും കുട്ടിയുടെ അമ്മ മാറിയ സമയത്ത് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത ആളെ കൈകാര്യം ചെയ്ത് സഹയാത്രക്കാർ. പൊലീസിൽ ഏൽപിച്ച ഇയാൾ വൈകാതെ അവശനാകുകയും ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിക്കുകയും ചെയ്തു.

ലക്‌നൗവിൽ നിന്ന് കാൺപൂരിലേക്ക് സർവ്വീസ് നടത്തുന്ന ഹംസഫർ എക്‌സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം. ബിഹാർ സ്വദേശി 34 കാരനായ റെയിൽവേ കരാർ തൊഴിലാളിയാണ് പ്രതി. ബിഹാറിലെ സിവാനിൽ നിന്നാണ് ഇയാൾ ട്രെയിനിൽ കയറിയത്. പെൺകുട്ടിയും കുടുംബവും ഇതേ സ്റ്റേഷനിൽ നിന്നും കയറി.

സീറ്റില്ലാതിരുന്നതോടെ ഇയാളുടെ ബെർത്ത് പെൺകുട്ടിക്ക് വാഗ്ദാനം ചെയ്ത് അടുത്തിരുത്തി. അമ്മ അപ്പുറത്തേക്ക് മാറിയപ്പോഴായിരുന്നു പീഡനശ്രമം. പെൺകുട്ടി അമ്മയോടും മറ്റ് യാത്രക്കാരോടും വിവരം പറഞ്ഞതോടെ ആളുകൾ ഇയാളെ മർദ്ദിക്കുകയായിരുന്നു. ട്രെയിൻ കാൺപൂർ റെയിൽവേ സ്റ്റേഷനിലെത്തിയതോടെ ഇയാളെ റെയിൽവേ പൊലീസിന് കൈമാറി.

എന്നാൽ ഇയാൾ അവശനാണെന്ന് കണ്ടതോടെ റെയിൽവേ പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പക്ഷെ അപ്പോഴേക്കും ഇയാൾ മരിച്ചിരുന്നു. ഇയാൾക്കെതിരെ പെൺകുട്ടിയുടെ അമ്മ പരാതി നൽകിയിട്ടുണ്ട്. പ്രതിയുടെ മൃതശരീരം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

Tags: Railwaycrime news
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies