തൂശനിലയിട്ട് ഓണസദ്യ ഉണ്ണേണ്ടേ? ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൂശനിലയിട്ട് ഓണസദ്യ ഉണ്ണേണ്ടേ? ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2024, 11:46 am IST
FacebookTwitterWhatsAppTelegram

പൂവിളികളുമായി മലയാളികൾക്ക് ഒരു പൊന്നോണക്കാലം കൂടി എത്തിയിരിക്കുന്നു. ഓണമെന്ന് പറയുമ്പോഴേ പൂക്കളവും ഓണസദ്യയും ഓണക്കോടിയുമൊക്കെയായിരിക്കും മനസിൽ വരുന്നത്. തൂശനിലയിൽ കറിവട്ടങ്ങളെല്ലാം വിളമ്പി ഗംഭീരമായ സദ്യ ഉണ്ണുന്നതിനായി കാത്തിരിക്കുകയാണ് മലയാളികൾ. എന്നാൽ സദ്യ അങ്ങനെ തോന്നുന്ന പോലെ കഴിക്കുന്നത് ശരിയായ രീതിയല്ല. അതിന് ചില ചിട്ടവട്ടങ്ങളുണ്ട്. അറിയാം..

സദ്യ വിളമ്പണ്ട രീതിയും കഴിക്കേണ്ട രീതിയും

തൂശനിലയിട്ടു കഴിഞ്ഞാൽ ആദ്യം വിളമ്പേണ്ടത് ഉപ്പാണ്. ഇതിന് പിന്നാലെ കായവറുത്തതും ശർക്കര വരട്ടിയും വിളമ്പും. പഴവും പപ്പടവും അടുത്തതായി ഇലയിൽ വയ്‌ക്കാം. ഇനി കറികൾ വിളമ്പാം. ഇഞ്ചിക്കറിയും അച്ചാറുകളും മധുരക്കറികളുമാണ് അടുത്ത വിഭവങ്ങൾ. ഇതിന് പിന്നാലെ അവിയലും തോരനും കാളനും വയ്‌ക്കാം. ഇതിനെല്ലാം ശേഷമാണ് ചോറ് വിളമ്പേണ്ടത്.

ചോറിന് മീതെ പരിപ്പും നെയ്യും വച്ചാൽ കഴിച്ച് തുടങ്ങാം. പരിപ്പും ചോറും പപ്പടവും ചേർത്ത് ആദ്യം കഴിക്കുക. പിന്നാലെ സാമ്പാറും ചോറും കഴിക്കണം. ഇവയ്‌ക്ക് ശേഷം അവിയലും എരിശേരിയും ചേർത്ത് ഉണ്ണണം, പിന്നാലെ എല്ലാ കറികളും കഴിക്കണം.

പിന്നീടാണ് പുളിശേരി കഴിക്കേണ്ടത്. ഇനി പായസം, പക്ഷേ ചോറ് അൽപ്പം ഇലയിൽ വയ്‌ക്കണം. കാരണം പായസം പഴം ചേർത്ത് കുടിച്ച് കഴിഞ്ഞാൽ, ഇവയെല്ലാം ദഹിപ്പിക്കാൻ അൽപം രസവും മോരും ചേർത്ത് ചോറ് കഴിക്കണം. ഇവയെല്ലാം കഴിച്ച് ഇല മടക്കും മുൻപ് അൽപം നാരങ്ങ അച്ചാറും നാക്കിൽ തൊടാം.

വിഭവങ്ങൾ

1)ചിപ്സ്
2) ശർക്കര വരട്ടി
3) പഴം
4) പപ്പടം
5) ഉപ്പ്
6) ഇഞ്ചിക്കറി
7)പാവയ്‌ക്ക കൊണ്ടാട്ടം
8) മുളക് കൊണ്ടാട്ടം
9) നാരങ്ങ അച്ചാർ
10) മാങ്ങ അച്ചാർ
11) വെള്ള കിച്ചടി
12) ഓലൻ
13) കാളൻ
14) ബീറ്റ്‌റൂട്ട് കിച്ചടി
15) വെള്ളരിക്കാ പച്ചടി
16) മാങ്ങാ പച്ചടി
17) പൈനാപ്പിൾ പച്ചടി
18) തോരൻ
19) അവിയൽ
20) എരിശേരി
21) പരിപ്പ്
22) നെയ്യ്
23) സാമ്പാർ
24) പുളിശ്ശേരി
25) അടപ്രഥമൻ
26) പാലട പായസം
27) സേമിയ പായസം
28) രസം
29) മോര്

Tags: keralaONAM SADHYA
ShareTweetSendShare

More News from this section

വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

പിന്തുടർന്ന പോലീസുകാരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്വർണ പണയ തട്ടിപ്പ് കേസിൽ പ്രതികളുടെ അതിക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies