സുവർണ ക്ഷേത്രത്തിൽ പ്രാർത്ഥനയുമായി മനുഭാക്കർ; ആദ്യ സന്ദർശനമെന്ന് ഒളിമ്പ്യൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സുവർണ ക്ഷേത്രത്തിൽ പ്രാർത്ഥനയുമായി മനുഭാക്കർ; ആദ്യ സന്ദർശനമെന്ന് ഒളിമ്പ്യൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2024, 03:38 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ ഷൂട്ടിം​ഗ് താരവും ഒളിമ്പിക് മെഡ‍ൽ ജേതാവുമായ മനുഭാക്കർ അമൃത്സറിലെ സുവർണ ക്ഷേത്രത്തിലെത്തി. ആദ്യമായാണ് ക്ഷേത്രത്തിലെത്തുന്നതെന്നും നല്ലൊരു അനുഭവമായിരുന്നുവെന്നും താരം പറഞ്ഞു. ക്ഷേത്ര സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ അവർ മാദ്ധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു.

പുതിയ തലമുറയോട് ഞാൻ ഒരു കാര്യം പറയാനാ​ഗ്രഹിക്കുന്നു. നിങ്ങൾക്കൊരു ലക്ഷ്യമുണ്ടെങ്കിൽ അത് നേടാൻ എല്ലാം നൽകി പ്രയത്നിക്കണം. ദൈവം നിങ്ങൾക്കൊപ്പമുണ്ടാകും നിങ്ങളുടെ ആ​ഗ്രഹം നിറവേറ്റാനാകും—- മനു പറഞ്ഞു.
ഒരു ഒളിമ്പിക്സിൽ രണ്ടു മെഡലുകൾ നേടി ചരിത്രം സൃഷ്ടിച്ച ആദ്യ ഇന്ത്യൻ താരമാണ് മനുഭാക്കർ. സരബ്ജ്യോത് സം​ഗിനൊപ്പം 10 മീറ്റർ എയർ പിസ്റ്റൾ മിക്സിഡ് ടീമിനത്തിലായിരുന്നു വെങ്കല നേട്ടം.

കൊറിയൻ ജോഡിയെയാണ് ഇന്ത്യൻ സഖ്യം തോൽപ്പിച്ചത്. വനിതകളുടെ 10 10 മീറ്റർ എയർ പിസ്റ്റൾ വിഭാ​ഗത്തിലും മനു വെങ്കലം നേടിയിരുന്നു.

#WATCH | Amritsar, Punjab: Olympic medalist & Indian shooter Manu Bhaker says, “This was my first visit to the Golden Temple and it felt very nice… I would like to tell the youth that if you set a target, give in your all to achieve it. God will be with you and you will achieve… https://t.co/RBE2cbYHkA pic.twitter.com/HajhdM5k4k

— ANI (@ANI) September 14, 2024

Tags: BhakerMedallistTempleManuvisitsGoldenOlympic
ShareTweetSendShare

More News from this section

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies