കലൂരിൽ ഓണത്തല്ല്! കൊമ്പന്മാരുടെ നെഞ്ചിൽ പഞ്ചാബിന്റെ ഭാംഗ്ര
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കലൂരിൽ ഓണത്തല്ല്! കൊമ്പന്മാരുടെ നെഞ്ചിൽ പഞ്ചാബിന്റെ ഭാംഗ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2024, 10:20 pm IST
Facebook
Twitter
WhatsAppTelegram

തിരുവോണ നാളിൽ ജയിച്ച് തുടങ്ങാമെന്ന ബ്ലാസ്റ്റേഴ്സ് മോഹങ്ങൾക്ക് തിരിച്ചടി. ഇൻഞ്ച്വറി ടൈമിൽ 95-ാം മിനിട്ടിൽ നേടി ​ഗോളിൽ ഐഎസ്എൽ പുതിയ സീസണിലെ ആദ്യ ജയം നേടി പഞ്ചാബ് എഫ്.സി. ഒന്നിനെതിരെ രണ്ടു ​ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിനെ വീഴ്‌ത്തിയത്. വിരസമായ ആദ്യ പകുതിയും സംഭവ ബ​ഹുലമായ രണ്ടാം പകുതിയും കണ്ട മത്സരത്തിൽ മൂന്ന് ​ഗോളുകളു പിറന്നത് 85 മിനിട്ടിന് ശേഷമായിരുന്നു. നാല് യെല്ലോ കാർഡുകളും രണ്ടാം പകുതിയിൽ കണ്ടു.

അതേസമയം 43-ാം മിനിട്ടിൽ പഞ്ചാബ് ബകേങയിലൂടെ വലകുലുക്കിയെങ്കിലും ഓഫ് സൈഡായത് കൊമ്പന്മാർക്ക് ആശ്വാസമായി. സെക്കൻഡ് ഹാഫ് ആരംഭിച്ചത് തന്നെ ബ്ലാസ്റ്റേഴ്സിന്റെ രണ്ടു മാറ്റങ്ങളോടെയാണ്. ജിമിനെസും വിബിനും കളത്തിലെത്തി. ഇതോടെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിന് അല്പം ജീവൻ വച്ചു. 58-ാം മിനിട്ടിൽ നോഹയുടെ ലോം​ഗ് റെയ്ഞ്ചർ ആരാധകർ അല്പം പ്രതീക്ഷ സമ്മാനിച്ചു. മദ്ധ്യനിരയിൽ ലൂണയുടെ അഭാവം കൊമ്പന്മാരെ വല്ലാതെ അലട്ടി.

85-ാം മിനിട്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ ഹൃദയം തക‍ർന്നത് ലിയോൺ അ​ഗസ്റ്റിനെ ബോക്സിൽ ഫൗൾ ചെയ്തതിന് പഞ്ചാബിന് അനുകൂലമായ പെനാൽറ്റി. ലൂക്ക മയ്‌സെന്‍ ടെൻഷനില്ലാതെ പന്ത് വലയിലാക്കി. എന്നാൽ 91-ാം മിനിട്ടിൽ ജിമിനെസിലൂടെ ബ്ലാസ്റ്റേഴ്സ് ഒപ്പമെത്തി. പ്രീതം കോട്ടാലിന്റെ ഉ​ഗ്രനൊരു ക്രോസിൽ ഹെഡറിലൂടെയാണ് ജിമിനെസ് ​ഗോൾ കണ്ടെത്തിയത്. എന്നാൽ ഈ ആശ്വാസം 95-ാം മിനിട്ടിൽ ഫിലിപ്പ് മിര്‍സില്‍ജാക്ക് തല്ലി തകർത്തു.

🎥 Jesus equalize for Kerala Blasters with a beautiful cross from Pritam and the stadium erupts. #KBFCPFC #ISL #IndianFootball pic.twitter.com/xWx2aJDpqC

— All India Football (@AllIndiaFtbl) September 15, 2024

Tags: punjabBLASTERSislkeralaFC
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies