14-കാരന്റെ സ്വകാര്യഭാഗത്ത് പിടിച്ചു, ടോയ്ലെറ്റിലേക്ക് വരാൻ പറഞ്ഞു; വല്ലപ്പുഴ സ്വദേശി ഉമ്മ‍ർ അറസ്റ്റിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

14-കാരന്റെ സ്വകാര്യഭാഗത്ത് പിടിച്ചു, ടോയ്ലെറ്റിലേക്ക് വരാൻ പറഞ്ഞു; വല്ലപ്പുഴ സ്വദേശി ഉമ്മ‍ർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2024, 03:21 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ട്രെയിൻ യാത്രക്കിടെ 14-കാരന് നേരെ പീഡനശ്രമം. ഷൊർണൂർ-നിലമ്പൂർ പാസഞ്ചറിൽ വച്ചാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ വല്ലപ്പുഴ സ്വദേശിയും 53-കാരനുമായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുറുവട്ടൂർ വേലുതാക്കക്കൊടി ഉമ്മറാണ് പ്രതി.

തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പ​ദമായ സംഭവം. നിലമ്പൂരിൽ നിന്ന് വന്ന പാസഞ്ചർ ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നതോടെയായിരുന്നു അതിക്രമം നടന്നത്. ഭയന്നുപോയ വിദ്യാർത്ഥി ട്രെയിൻ നിർത്തിയ ഉടനെ പ്ലാറ്റ്ഫോമിലേക്ക് ചാടി. അപ്പോഴാണ് സഹയാത്രക്കാർ കുട്ടിയോട് കാര്യം തിരക്കിയത്. തുടർന്ന് രക്ഷിതാക്കളുടെ സഹായത്തോടെ ഷൊർണൂർ പൊലീസിനെ സമീപിക്കുകയായിരുന്നു.

ഇതിനിടെ യാത്രക്കാർ ചേർന്ന് ഉമ്മറിനെ പിടികൂടിയിരുന്നു. പൊലീസ് എത്തിയതോട പ്രതിയെ കൈമാറി. ട്രെയിന്റെ വാതിൽപ്പടിയിൽ നിൽക്കുമ്പോഴായിരുന്നു പീഡനശ്രമം നടന്നതെന്ന് വിദ്യാർത്ഥി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കുട്ടിയുടെ സ്വകാര്യഭാ​ഗത്ത് സ്പർശിച്ച ഉമ്മർ കോച്ചിനുള്ളിലെ ശുചിമുറിയിലേക്ക് വിദ്യാർത്ഥിയെ ക്ഷണിക്കുകയായിരുന്നു. ഭയന്നുപോയ വിദ്യാർത്ഥി ബോ​ഗിയുടെ മുൻവശത്തേക്ക് ഓടി. ട്രെയിൻ നിർത്തിയതോടെ പ്ലാറ്റ്ഫോമിലേക്ക് ചാടുകയും തറയിൽ വീഴുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

പോക്സോ വകുപ്പകൾ ചുമത്തി കേസെടുത്ത പൊലീസ് പ്രതിയെ പട്ടാമ്പി പോക്സോ കോടതിയിൽ ഹാജരാക്കി. നിലവിൽ റിമാൻഡിലാണ് ഉമ്മർ.

Tags: ArrestPocsoസോഗലsexual Assault
ShareTweetSendShare

More News from this section

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies