പ്രധാനമന്ത്രിക്ക് സമ്മാനമായി ലഭിച്ച 600-ലേറെ വസ്തുക്കൾ സ്വന്തമാക്കാൻ സുവർണാവസരം; വിശിഷ്ട വസ്തുക്കൾ ഏതൊക്കെ? എങ്ങനെ സ്വന്തമാക്കാം? അറിയാം ഇക്കാര്യങ്ങൾ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിക്ക് സമ്മാനമായി ലഭിച്ച 600-ലേറെ വസ്തുക്കൾ സ്വന്തമാക്കാൻ സുവർണാവസരം; വിശിഷ്ട വസ്തുക്കൾ ഏതൊക്കെ? എങ്ങനെ സ്വന്തമാക്കാം? അറിയാം ഇക്കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2024, 12:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രിക്ക് സമ്മാനമായി ലഭിച്ച വസ്തുക്കൾ ലേലത്തിന്. ഒക്ടോബർ‌ രണ്ട് വരെയാണ് ഇ-ലേലം നടക്കുന്നത്. സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന ലേലത്തിൽ 600-ലേറെ സമ്മാനങ്ങളും മെമൻ്റോകളും ലേലത്തിൽ വച്ചിട്ടുണ്ട്. ഭാരതത്തിന്റെ സംസ്‌കാരം, ആത്മീയത, ചരിത്രം, രാഷ്‌ട്രീയം എന്നിവ പ്രതിഫലിപ്പിക്കുന്നവായാണ് ലേലത്തിൽ വച്ചിരിക്കുന്നതെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു.

പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഓൺലൈൻ ലേലത്തിന്റെ ആറാം പതിപ്പിന് തുടക്കമായത്. pmmementos.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ ഇ-ലേലത്തിൽ പങ്കെടുക്കാം. ഇന്ത്യ നേട്ടം കൊയ്ത പാരിസ് പാരാലിമ്പിക്സിൽ നിന്നുള്ള വ‌സ്തുക്കളാണ് ഇത്തവണത്തെ ലേലത്തിന്റെ സവിശേഷത. ഇതിന് പുറമേ അയോദ്ധ്യ രാമക്ഷേത്രം, ദ്വാരകയിലെ ദ്വാരകാധീഷ് ക്ഷേത്രം എന്നിങ്ങനെയുള്ള ക്ഷേത്ര മാതൃകകൾ ഉൾക്കൊള്ളുന്ന വസ്തുക്കളുടെ ശേഖരവുമുണ്ട്.

ഹൈന്ദവ ദേവതകളുടെ വി​ഗ്രഹങ്ങൾ, പരമ്പരാ​ഗത കലാരൂപങ്ങൾ, പെയിൻ്റിം​ഗുകൾ, സങ്കീർണമായ ശിൽപങ്ങൾ, കരകൗശല വസ്തുക്കൾ എന്ന് തുടങ്ങി നിരവധി വസ്തുക്കളാണ് ലേലത്തിൽ വച്ചിരിക്കുന്നത്. ഭാരതത്തിന്റെ പൈതൃകം വിളിച്ചോതുന്ന ഖാദി ഷാളുകൾ, സിൽവർ ഫിലിഗ്രി, മാതാ നി പച്ചേടി ആർട്ട്, മധുബനി കലകൾ എന്നിവയും സാംസ്കാരിക മന്ത്രാലയം ലേലത്തിൽ വച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് പതിപ്പുകളായുള്ള ലേലത്തിൽ നിന്ന് ഏകദേശം 50 കോടി രൂപയാണ് നേടിയത്. ലേലത്തിൽ നിന്നുള്ള വരുമാനം കേന്ദ്ര പദ്ധതിയായ നമാമി ​ഗം​ഗയിലേക്കാണ് നീക്കി വയ്‌ക്കുന്നതെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു. ​ഗം​ഗെ നദിയുടെ സംരക്ഷണവും ആവാസ വ്യവസ്ഥയുടെ പരിപാലനവും ല​ക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് നമാമി ​ഗം​ഗെ.

Tags: pm modiOver 600 GiftsE-auction
ShareTweetSendShare

More News from this section

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

ബഹിരാകാശത്തേക്ക് പാതി മലയാളിയുടെ പറക്കല്‍; അനില്‍ മേനോനുമായി സൊയൂസ് എംഎസ്-29 വിജയകരമായി വിക്ഷേപിച്ചു

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

Latest News

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്‌ക്കുള്ള ശിക്ഷ ഇന്ന്; ‘തൂക്കിക്കൊന്നോളൂ’ വെല്ലുവിളിക്ക് പിന്നാലെ നിർണായക വിധി

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies