'21 മണിക്കൂറായി ക്യൂ നിൽക്കുന്നു': ഐഫോൺ 16 വാങ്ങാൻ മുംബൈയിലെയും ഡൽഹിയിലെയും ആപ്പിൾ സ്റ്റോറുകളിൽ ജനത്തിരക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

’21 മണിക്കൂറായി ക്യൂ നിൽക്കുന്നു’: ഐഫോൺ 16 വാങ്ങാൻ മുംബൈയിലെയും ഡൽഹിയിലെയും ആപ്പിൾ സ്റ്റോറുകളിൽ ജനത്തിരക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2024, 11:54 am IST
Facebook
Twitter
WhatsAppTelegram

ഡൽഹി: ഐഫോൺ 16 വാങ്ങാൻ ആപ്പിൾ സ്റ്റോറുകൾക്ക് മുമ്പിൽ നീണ്ട ക്യൂ. വെള്ളിയാഴ്ച രാവിലെ 8 മണി മുതലാണ് ഐഫോൺ 16ന്റെ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചത്. എന്നാൽ ക്യൂവിൽ ഇടം പിടിക്കാൻ വ്യാഴാഴ്ച മുതൽ തന്നെ ആളുകൾ എത്തി തുടങ്ങി.

ഡല്‍ഹിയിലും മുംബൈയിലുമുള്ള ആപ്പിളിന്റെ ഔദ്യോഗിക വില്‍പന കേന്ദ്രങ്ങളായ ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നിലെ ജനത്തിരക്കിന്റെ വീഡിയോകള്‍ ഇതിനകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. മുൻകൂട്ടി ബുക്ക് ചെയ്ത ഫോൺ വാങ്ങാനാണ് ഈ തിക്കും തിരക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും കൂട്ടത്തിലുണ്ട്. 21 മണിക്കൂറായി ഇവിടെ കാത്തു നിൽക്കുകയാണെന്ന് യുപിയിലെ സഹറൻപൂരിൽ നിന്ന വന്ന മുഹമ്മദ് ഷാരിഖ് പറഞ്ഞു. “ഞാൻ ഒരു ഐഫോൺ പ്രേമിയാണ്. മുംബൈയിലെ സ്റ്റോറിൽ പോകാൻ പ്ലാൻ ചെയ്തിരുന്നെങ്കിലും ഭാ​ഗ്യം കൊണ്ട് ഡൽഹിയിൽ തന്നെ കിട്ടി. നേരത്തെ ഞാൻ ഐഫോൺ 15 പ്രോ മാക്‌സ് ഉപയോഗിച്ചിരുന്നു,” മുഹമ്മദ് ഷാരിഖ് കൂട്ടിച്ചേർത്തു.

#WATCH | Maharashtra: A huge crowd gathered outside Apple store at Mumbai’s BKC – India’s first Apple store.

Apple’s iPhone 16 series to go on sale in India from today. pic.twitter.com/RbmfFrR4pI

— ANI (@ANI) September 20, 2024

 ഇന്ത്യയിൽ ഐഫോണ്‍ 16, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ്, ഐഫോണ്‍ 16 പ്ലസ് എന്നിങ്ങനെ നാല് മോഡലുകളാണ് ലഭ്യമാകുന്നത്. ഇന്ത്യയില്‍ ഐഫോണ്‍ 16 ന്‌റെ വില 79,900 ആണ്. ഐഫോണ്‍ 16 പ്ലസ് 89,900 രൂപയ്‌ക്ക് ലഭ്യമാകും. ഐഫോണ്‍ 16 പ്രോയുടെ സ്റ്റാര്‍ട്ടിങ് പ്രൈസ് 1,19,900 ഉം ഐഫോണ്‍ 16 പ്രോ മാക്‌സിന്‌റേത് 1,44,900 ആയിരിക്കും.

Tags: CrowdI Phone 16
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies