അവിവാഹിതരേ, ഇതിലേ... ഇന്ത്യൻ സൈന്യം വിളിക്കുന്നു..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അവിവാഹിതരേ, ഇതിലേ… ഇന്ത്യൻ സൈന്യം വിളിക്കുന്നു..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2024, 01:11 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ആർമിയുടെ 141-ാമത് ടെക്നിക്കൽ ​ഗ്രാജ്വേറ്റ് കോഴ്സിന് (TGC-141) അപേക്ഷ ക്ഷണിച്ചു. 20-27 വയസ് പ്രായമുള്ള അവിവാഹിതരായ യുവാക്കൾക്ക് അപേക്ഷിക്കാം. എഞ്ചിനീയറിം​ഗ് ബിരുദധാരികളായിരിക്കണം.

ഇന്ത്യൻ സൈന്യത്തിന്റെ ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ (ഐഎംഎ) അടുത്ത വർ‌ഷം ജൂലൈയിൽ കോഴ്‌സ് ആരംഭിക്കും. എഞ്ചിനീയറിംഗ് ബിരുദ കോഴ്‌സ് പാസായവർക്കും അവസാന വർഷക്കാർക്കും അപേക്ഷിക്കാം. എല്ലാ സെമസ്റ്ററുകളും പാസായിരിക്കണം. താത്പര്യമുള്ള ഉദ്യോ‌​ഗാർത്ഥികൾക്ക് ഒക്ടോബർ 17 വരെ ഔദ്യോ​ഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

മിലിട്ടറി അക്കാദമിയിലായിരിക്കും പരിശീലനം. സ്റ്റൈപ്പൻ്റും ശമ്പളവും അലവൻസുകളും നൽകും. പരിശീലനം പൂർത്തിയാക്കുന്ന മുറയ്‌ക്ക് നിയമനം ലഭിക്കുന്നത് മൂന്ന് തരത്തിലാകും.

1. ​ഗ്രാൻ്റ്- കോഴ്സ് ആരംഭിക്കുന്ന തീയതി മുതലോ ഡെറാഡൂണിലെ ഐഎംഎയിൽ റിപ്പോർ‌ട്ട് ചെയ്യുന്ന തീയതി മുതലോ ലെഫ്റ്റനൻ്റ് റാങ്കിലുള്ള പ്രൊബേഷനിൽ ഷോർട്ട് സർവീസ് കമ്മീഷൻ അനുവദിക്കും. പരിശീലന കാലയളവിൽ മുഴുവൻ ശമ്പളത്തിനും അലവൻസുകൾക്കും അർഹതയുണ്ടാകും.

2. പെർമനന്റ് കമ്മീഷൻ- പരിശീലനം വിജയകരമായി പൂർത്തീകരിച്ചാൽ കരസേനയിൽ ലെഫ്റ്റനൻ്റ് റാങ്കിൽ സ്ഥിര നിയമനം നൽകും.

3. സീനിയോരിറ്റി- സീനിയോരിറ്റി അനുസരിച്ച് വിവിധ റാങ്കുകളിലേക്ക് കമ്മീഷൻ ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് www.joinindianarmy.nic.in സന്ദർശിക്കുക.

Tags: Indian ArmyInviting ApplicationsTechnical Graduate Course
Share
Tweet
SendShare

More News from this section

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

Latest News

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies