ചരിത്രവും സാംസ്‌കാരിക വൈവിധ്യവും കണ്ടറിയാം; ഇന്ത്യ ടു നേപ്പാൾ 'ഭാരത് ഗൗരവ്' ട്രെയിൻ ഫ്ലാഗ്ഓഫ് ചെയ്ത് അശ്വിനി വൈഷ്ണവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്രവും സാംസ്‌കാരിക വൈവിധ്യവും കണ്ടറിയാം; ഇന്ത്യ ടു നേപ്പാൾ ‘ഭാരത് ഗൗരവ്’ ട്രെയിൻ ഫ്ലാഗ്ഓഫ് ചെയ്ത് അശ്വിനി വൈഷ്ണവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2024, 08:21 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും നേപ്പാളിലേക്കുള്ള യാത്രയ്‌ക്കായി ഭാരത് ഗൗരവ് ട്രെയിൻ സർവീസ് ആരംഭിച്ചു. വെള്ളിയാഴ്ച ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഫ്ലാഗ്ഓഫ് ചെയ്തു.

ഇന്ത്യൻ സംസ്കാരം നേരിട്ട് കണ്ടറിഞ്ഞ് മനസിലാക്കാൻ ആളുകൾക്ക് അവസരം നൽകുകയാണ് റെയിൽവേയുടെ ലക്ഷ്യം. ഈ പ്രത്യേക ട്രെയിൻ അയോദ്ധ്യ, സീതാമർഹി, ജനക്പൂർ, കാശി വിശ്വനാഥ്, പശുപതിനാഥ് എന്നിവയുൾപ്പെടെ ഇന്ത്യയിലെയും നേപ്പാളിലെയും പ്രധാന സ്ഥലങ്ങളിലേക്ക് സർവീസ് നടത്തും.

ഇന്ത്യയുടെയും നേപ്പാളിന്റെയും ഏറ്റവും മികച്ച സാംസ്കാരിക പൈതൃകം അനുഭവിക്കാൻ ഭാരത് ഗൗരവ് യാത്രയിലൂടെ സഞ്ചാരികൾക്ക് കഴിയും. താമസത്തിനും യാത്രയ്‌ക്കുമുള്ള എല്ലാ ക്രമീകരണങ്ങളും റെയിൽവേ ഒരുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ആഭ്യന്തര വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി 2021 നവംബറിൽ കേന്ദ്ര സർക്കാരിന്റെ “ദേഖോ അപ്നാ ദേശ്” പദ്ധതിക്ക് കീഴിലാണ് “ഭാരത് ഗൗരവ് ട്രെയിനുകൾ” ആരംഭിച്ചത്. ഈ ട്രെയിനുകൾ ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം ഉയർത്തിക്കാട്ടാനും ആഭ്യന്തര, അന്തർദേശീയ യാത്രക്കാർക്ക് സുപ്രധാന ചരിത്ര സ്ഥലങ്ങൾ പരിചയപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ്. 2022 ജനുവരിയിലാണ് ‘ഭാരത് ഗൗരവ്’ പദ്ധതിക്ക് കീഴിലുള്ള ആദ്യ ട്രെയിൻ ഉദ്‌ഘാടനം ചെയ്തത്.

അവശ്യഘട്ടങ്ങളിലെ വൈദ്യസഹായം ഉൾപ്പെടെ വിവിധ സേവനങ്ങൾ ഈ ട്രെയിനുകളിൽ ലഭ്യമാണ്. സുഖപ്രദമായ ട്രെയിൻ യാത്രയ്‌ക്കും അനുബന്ധ ഓൺബോർഡ് സേവനങ്ങൾക്കും പുറമേ, യാത്രകൾ, ഓഫ് ബോർഡ് യാത്രകൾ, ബസ് വഴിയുള്ള ഉല്ലാസയാത്രകൾ, ഹോട്ടൽ താമസസൗകര്യങ്ങൾ, ടൂർ ഗൈഡുകൾ, ഭക്ഷണം, യാത്രാ ഇൻഷുറൻസ് എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ടൂർ പാക്കേജുകളായി യാത്രകൾ ക്രമീകരിച്ചിരിക്കുന്നു.

Tags: pm narendra modiBharat Gaurav TrainsDekho Apna Desh schemedomestic tourismBharat-Nepal yatra
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies