സമ്പൂർണ്ണ വാരഫലം: 2024 സെപ്റ്റംബർ 22 മുതൽ 28 വരെയുള്ള (1200 കന്നി 6 മുതൽ കന്നി 12 വരെ ) ചന്ദ്രരാശി പൊതുഫലം; ( ഭാഗം 3 – മൂലം മുതൽ രേവതി വരെ )
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 സെപ്റ്റംബർ 22 മുതൽ 28 വരെയുള്ള (1200 കന്നി 6 മുതൽ കന്നി 12 വരെ ) ചന്ദ്രരാശി പൊതുഫലം; ( ഭാഗം 3 – മൂലം മുതൽ രേവതി വരെ )

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2024, 01:20 pm IST
Facebook
Twitter
WhatsAppTelegram

പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)

കുടുംബസൗഖ്യo, ദാമ്പത്യ ഐക്യം , ധന ലാഭം, ശത്രുഹാനി, തൊഴിൽ വിജയം എന്നിവ ഉണ്ടാകും. നിനച്ചിരിക്കാത്ത നേരത്തു ഭാഗ്യാനുഭവങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. ശത്രുക്കളുടെ മേൽ വിജയം ഉണ്ടാവാനും അവരെ ഒറ്റപ്പെടുത്തുവാനുള്ള അവസരം വന്നു ചേരും. സ്ത്രീകളുമായി അടുത്ത് ഇടപഴകാനും അവരുടെ കൂടെ ഉല്ലാസ യാത്രകൾ പോകുവാനും അവസരം ഉണ്ടാവും. ബിസിനെസ്സുകാർക്ക് ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ലാഭത്തിൽ ആവുന്ന സ്ഥിതി വിശേഷം സംജാതമാകും. വളരെക്കാലമായി കാണാതിരുന്ന ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. പ്രേമ കാര്യങ്ങൾ പൂവണിയുകയും വിവാഹത്തിൽ കലാശിക്കുകയും ചെയ്യും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. പുതിയ വാഹനം എന്ന ചിരകാല അഭിലാഷം സഫലീകരിക്കുവാൻ സാധിക്കും. മേലധികാരിയുടെ പ്രീതി ലഭിക്കുവാനും ഉയർന്ന പദവി ലഭിക്കുവാനും ഇടയുണ്ട്.അഭിഭാഷകർ , മറ്റ് സംസാര പ്രധാനമായ തൊഴിലുകൾ ചെയ്യുന്നവർക്കു സമൂഹത്തിൽ സ്ഥാനം ലഭിക്കുവാനും സമ്മാനങ്ങൾ ലഭിക്കുവാനും സാധ്യത ഉണ്ട്.

 

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)

ദൂരദേശ യാത്രകൾ നടത്തുവാനുള്ള അവസരം ലഭിക്കും. ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും സ്‍നേഹവും വർദ്ധിക്കും. മാനസീകമായും ശാരീരിരികമായും സാമ്പത്തീകമായും ഉണ്ടായിരുന്ന പ്രശ്നങ്ങൾ തരണം ചെയ്യുവാൻ സാധിക്കും .ബിസിനസ്സ് ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം ലഭിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ ലാഭത്തിൽ ആയിത്തീരുകയും ചെയ്യും ശത്രുക്കളായിരുന്നവർ മിത്രങ്ങളായിത്തീരും . ലോട്ടറി, നറുക്കെടുപ്പ് , ചിട്ടി എന്നിവയിൽ ഭാഗ്യ കടാക്ഷം ഉണ്ടാവും. തൊഴിൽ അന്വേഷിക്കുന്നവർക്കു അർഹമായ തൊഴിൽ അവസരങ്ങൾ വന്നുചേരും. സഹോദരങ്ങളുമായും മാതാപിതാക്കളുമായും നല്ല രീതിയിൽ ജീവിക്കുവാനുള്ള സാഹചര്യം ഉണ്ടാവും. കുടുംബ സ്വത്തുക്കൾ ഭാഗം വെയ്‌ക്കുവാൻ തീരുമാനിക്കും . കോടതി കേസുകളിൽ അനുകൂല വിധി ജീവിതത്തിൽ നിർണായക നിമിഷങ്ങൾ ഉണ്ടാകും . കുടുംബത്തിൽ ഏറ്റവും വേണ്ടപ്പെട്ടവർക്ക് വിവാഹം തീരുമാനിക്കപെടും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങുവാനുള്ള തീരുമാനം എടുക്കും.

 

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

കുടുംബപരമായി വളരെ അധികം വൈകാരികമായ മുഹൂർത്തങ്ങൾക്കു സാക്ഷ്യം വഹിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാവും. മനഃശക്തികുറയുകയും മനോദുഃഖം അനുഭവിക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്യും. ജീവിത പങ്കാളിയുമായും സന്താനങ്ങളുമായും കലഹം ഉണ്ടാവാൻ ഇടയുണ്ട്. നിസ്സാരമായ കാര്യങ്ങളിൽ ജീവിത പങ്കാളി സംശയിക്കുകയും പരസ്പര ധാരണയോട് കൂടി പിരിയുവാനും തീരുമാനിക്കും. ദുഃസ്വപ്നങ്ങൾ കണ്ട് ഞെട്ടി എഴുന്നേൽക്കുകയും ഉറക്കക്കുറവ് അനുഭവപ്പെടുകയും ചെയ്യും. ഗർഭാശയ രോഗങ്ങൾ ഉണ്ടാവാനും അതിസാരം ഉണ്ടാവാനും സാധ്യത ഉണ്ട്. മനസ്സിൽ അകാരണമായ ഭയം ഉണ്ടാവാനും അതീവ പേടി ഉണ്ടാവുകയും ചെയ്യും. സഞ്ചാര ശീലം കൂടുകയും യാത്രാക്ലേശം വർദ്ധിക്കുകയും ചെയ്യും. വാരം അവസാനം രോഗശാന്തി ഉണ്ടാവും. പുതിയ ബിസിനെസ്സ് സംരംഭങ്ങൾ ആരംഭിക്കുവാനും അതിൽ വിജയിക്കുവാനും സാധിക്കും.തൊഴിൽ വിജയം , ധനലാഭം, ശത്രുഹാനി , കീർത്തി എന്നിവ ഉണ്ടാകും.

 

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

വാരത്തിന്റെ തുടക്കം സ്ത്രീ സുഖം , ആരോഗ്യവർദ്ധനവ് , തൊഴിൽ വിജയം ,വാഹന ഭാഗ്യം എന്നിവ ഉണ്ടാകും. ശത്രുക്കളായിരുന്നവർ മിത്രങ്ങളാകുന്ന സ്ഥിതി വിശേഷം ഉണ്ടാകും. കേസുകളിൽ വിജയം ലഭിക്കുന്നത് മറ്റുള്ളവർക്ക് അവിശ്വസനീയമായി തോന്നിയേക്കാം. സഹോദരസ്ഥാനത്ത് ഉള്ളവരിൽ നിന്നും വളരെയധികം മാനസികമായും സാമ്പത്തികമായും ശാരീരികമായും ഗുണാനുഭവങ്ങൾ ഉണ്ടാകും.

ചിന്താശേഷി വർദ്ധിക്കുകയും എഴുത്തുമായി ബന്ധപ്പെട്ട മേഖലകളിൽ വളരെയധികം ശ്രദ്ധ ചെലുത്തുകയും മറ്റുള്ളവരുടെ ആദരവ് ലഭിക്കുവാൻ യോഗവും ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ വളരെയധികം പുരോഗതി ദൃശ്യമാകും. എന്നാൽ വാരം മധ്യത്തോടുകൂടി കുടുംബപരമായി ജീവിതപങ്കാളിക്ക് സന്താനങ്ങൾക്കോ രോഗ ദുരിതങ്ങളോ മറ്റു അരിഷ്ടതകളോ വരുവാൻ സാധ്യത ഉണ്ട്.

ഏതെങ്കിലും ഭക്ഷണപദാർത്ഥങ്ങളിൽ നിന്നും ഭക്ഷ്യ വിഷബാധ ഉണ്ടാകുവാൻ സാധ്യതയുണ്ട്. സ്വപ്നങ്ങൾ കണ്ട് ഞെട്ടി എഴുന്നേൽക്കുവാനും അത്യപൂർവമായ സ്വപ്നങ്ങളിൽ മനസ്സ് അസ്വസ്ഥമാകാനും ഇടയുണ്ട് .

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

 

Tags: Weekly PredictionSUBJayarani E.V
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies